മണികിലുക്കം നിര്‍ത്താതെ
അടിക്കുന്ന മണികിലുക്കം
അപ്പുറത്തൊരു പരാതിയാകാം ,
എന്തെ വൈകിയെന്നൊരു പരിഭവമാകാം
"അച്ചേ മാമു" എന്നൊരു കൊഞ്ചലാകം,
"രാത്രിമഴ തണുപ്പാ കുട്ട്യേ-
നീരിറങ്ങി"യെന്നൊരു പഴമ്പുരാണമാകാം
"ഇന്നെന്തെനു നോമ്പ് തുറയ്ക്ക്"
എന്നൊരു കിന്നാരമാകാം....
എല്ലാ മണിയും അടിച്ചു നിന്നാല്‍
എന്തേ എടുത്തില്ല ,എന്തേ,
എന്നൊരു പേടിയുരുകും .
ഇടനേരത്ത് പിന്നെയും ഒന്ന്
പിന്നെയുമൊന്ന് ,ഇല്ല
എല്ലാ മണികളും അടിച്ചു നിന്നീടുന്നു.
പിന്നെയുമുരുകി കാത്തിരിക്കും,
വരുന്നുണ്ടോ ഒരു മിസ് കാള്‍ ,
അറിയാത്ത നമ്പറില്‍ നിന്നൊരു
നീണ്ട മണിയൊച്ച....!!
അടിക്കുന്ന മണികിലുക്കം
അപ്പുറത്തൊരു പരാതിയാകാം ,
എന്തെ വൈകിയെന്നൊരു പരിഭവമാകാം
"അച്ചേ മാമു" എന്നൊരു കൊഞ്ചലാകം,
"രാത്രിമഴ തണുപ്പാ കുട്ട്യേ-
നീരിറങ്ങി"യെന്നൊരു പഴമ്പുരാണമാകാം
"ഇന്നെന്തെനു നോമ്പ് തുറയ്ക്ക്"
എന്നൊരു കിന്നാരമാകാം....
എല്ലാ മണിയും അടിച്ചു നിന്നാല്‍
എന്തേ എടുത്തില്ല ,എന്തേ,
എന്നൊരു പേടിയുരുകും .
ഇടനേരത്ത് പിന്നെയും ഒന്ന്
പിന്നെയുമൊന്ന് ,ഇല്ല
എല്ലാ മണികളും അടിച്ചു നിന്നീടുന്നു.
പിന്നെയുമുരുകി കാത്തിരിക്കും,
വരുന്നുണ്ടോ ഒരു മിസ് കാള്‍ ,
അറിയാത്ത നമ്പറില്‍ നിന്നൊരു
നീണ്ട മണിയൊച്ച....!!
എല്ലാ മണികളും അടിച്ചു നിന്നീടുന്നു.
ReplyDeleteപിന്നെയുമുരുകി കാത്തിരിക്കും,
വരുന്നുണ്ടോ ഒരു മിസ് കാള്‍ ,
അറിയാത്ത നമ്പറില്‍ നിന്നൊരു
നീണ്ട മണിയൊച്ച....!!നല്ല വരികള്‍
നന്ദി .... അറിയാത്ത നമ്പറിലെ നീണ്ട മണിയൊച്ച ഒരു ഞെട്ടല്‍ ആണ് :(
Deleteപിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം.പിന്തുടരുന്ന മണികിലുക്കങ്ങള്‍.'
ReplyDeleteഅതെ കാത്തീ, പിന്തുടരുന്നവ.., പ്രതീക്ഷികുന്നവ, കാത്തിരിക്കുന്നവ.... നന്ദി :)
Deleteമണി മുഴങ്ങുന്നത് ആര്‍ക്കുവേണ്ടി...?
ReplyDeleteഎന്തിനുവേണ്ടിയീ കിലുക്കങ്ങള്‍ ....??
ഉദ്വേഗജനകങ്ങളായ മണികിലുക്കങ്ങള്‍...??!!
ഇഷ്ടപ്പെട്ടു കവിത.തിളക്കമുള്ള വരികള്‍
ആശംസകള്‍
നന്ദി സര്... മണികള്‍ ഇനിയും മുഴങ്ങട്ടെ !!! :)
Deleteദൂരെ നിന്ന് ചില പ്രിയസ്വരങ്ങള്‍!!
ReplyDeleteഅല്ലേ?
അതെ അജിത്തെട്ടാ, ദൂരെ നിന്നും പ്രിയ സ്വരങ്ങളുടെ മണി മുഴക്കം :) നന്ദി
Delete
ReplyDeleteഉപ്പ പാടില്ലെങ്കിൽ
ഞാൻ ഫോണെടുക്കാം
എന്ന കിളിക്കൊഞ്ചൽ, ഞാനെത്രെയോ കേട്ടിരിക്കുന്നു :)
ഉപ്പ പാടിക്കോളൂ.. അതുമിഷ്ടാകും :). നന്ദി അരിഫ്ക്ക ...
Deleteഈ വരികള്‍ ഇഷ്ടപ്പെട്ടു... അഭിനന്ദനങ്ങള്‍.
ReplyDeleteനന്ദി കലെച്ചീ.... (ആളിനെ കണ്ടില്ലല്ലോ എന്നോര്‍ത്തിരിക്കുക ആയിരുന്നു ) :)
Deleteമധുരിച്ചിട്ട് തുപ്പാനും കയ്ച്ചിട്ട് ഇറക്കാനും ആകാത്ത അവസ്ഥ..... ലാളിത്വം ആണ് മുഖ് മുദ്ര അല്ലെ?
ReplyDeleteആ അവസ്ഥ നല്ലതോ തീയതോ എന്നെനിക്കും അറിയില്ല പൊട്ടനല്ലാത്ത പൊട്ടാ .... :) ലാളിത്യം മുഖമുദ്ര- അതൊരു വലിയ വാക്കായി കൂടെ കൂട്ടുന്നു. നന്ദി
Deleteകവിതകളെല്ലാം അസ്സലായിട്ടുണ്ട് കേട്ടൊ ശ്യാമ
ReplyDeleteThank u Muraliyetta :)
Deleteകവിത കേമം ആയിട്ടുണ്ട് . ആശംസകള്‍
ReplyDeleteഇപ്പോഴാ മാഷിക്ക കാണുന്നെ ഇത്? :) നന്ദി ട്ടോ...
Deletenice,,,,,,,,,,
ReplyDelete