മഞ്ഞില്‍ ഉണര്‍ന്നു......
മഞ്ഞാട നെയ്തു....
മഞ്ഞിണ ചേര്‍ന്ന്...
മഞ്ഞൊഴിഞ്ഞ് ഒഴുകണം
എന്റെ മനസ്സ് !!
മഞ്ഞിളം ചൂടാര്‍ന്നു ...
മഞ്ഞൊലി കാതോര്‍ത്ത് ...
മഞ്ഞു മധുരം നുണഞ്ഞു ...
മഞ്ഞുറഞ്ഞ് ഉണരണം
എന്റെ മനസ് !!
മഞ്ഞിക്കിളി പൊതിഞ്ഞ് ...
മഞ്ഞു മഴ പെയ്തു...
മഞ്ഞോടു മഞ്ഞിന്റെ-
മഞ്ഞു മണം നുകര്‍ന്നു ...
മഞ്ഞായി മാറണം
എന്റെ മനസ്സ്, എന്റെ മഞ്ഞുമനസ്സ് .
മഞ്ഞാട നെയ്തു....
മഞ്ഞിണ ചേര്‍ന്ന്...
മഞ്ഞൊഴിഞ്ഞ് ഒഴുകണം
എന്റെ മനസ്സ് !!
മഞ്ഞിളം ചൂടാര്‍ന്നു ...
മഞ്ഞൊലി കാതോര്‍ത്ത് ...
മഞ്ഞു മധുരം നുണഞ്ഞു ...
മഞ്ഞുറഞ്ഞ് ഉണരണം
എന്റെ മനസ് !!
മഞ്ഞിക്കിളി പൊതിഞ്ഞ് ...
മഞ്ഞു മഴ പെയ്തു...
മഞ്ഞോടു മഞ്ഞിന്റെ-
മഞ്ഞു മണം നുകര്‍ന്നു ...
മഞ്ഞായി മാറണം
എന്റെ മനസ്സ്, എന്റെ മഞ്ഞുമനസ്സ് .
മഞ്ഞില്‍ വിരിഞ്ഞ പൂവ്!
ReplyDeleteആശംസകള്‍
നന്ദി സര് :)
Deleteകവിത വായിച്ചപ്പോള്‍ എനിക്ക് മഞ്ഞപ്പിത്തം വന്നുവോ എന്നൊരു സംശയം...കാണുന്നതല്ലാം മഞ്ഞമയം..
ReplyDeleteമഞ്ഞയല്ല നമ്പ്യാരെ! മഞ്ഞ് മഞ്ഞ് :) നന്ദി
Delete