മൌനം, കാരിരുംബിനേക്കാള്‍ ശക്തം,
കടലിനേക്കാള്‍ അഗാധവും ...
പിന്നില്‍ മറഞ്ഞിരിപ്പവര്‍ പറയാതെ
പറയുന്ന വാക്കുകള്‍ ശക്തം ,സ്പഷ്ടം
അറിയാതെ പോകുന്നവര്‍ , കഷ്ടം...
ദയനീയം, ഹാ .....!!!!
ചില്ലില്ലാത്ത കണ്ണടയിലൂടെ
വരികള്‍ക്കിടയില്‍ തിരയുക,
ചോര്ന്നു പോകുന്ന കറുത്ത,
വെളുത്ത ,ചാരമാര്‍ന്ന ബിംബങ്ങള്‍...
അതില്‍ പിടഞ്ഞു കൈകാലടിക്കും
സ്വര കണങ്ങളെ കാണാം ......
ഇനിയുമുറക്കെ അലറാന്‍ കൊതിക്കും
ഞാന്‍ എന്നാ ഭാവം കാണാം ,
നിഴലുകല്കിടയിലൂടെ അരിച്ചിറങ്ങും
ഇത്തിരി വെട്ടത്തിന്‍ സത്യം കാണാം......
തിരയട്ടെ ഞാനും, എന്നിലെത്ര മൌനം
ഇനിയും ഉണര്‍ന്നിരിപ്പുന്ടെന്നു .....!!
കടലിനേക്കാള്‍ അഗാധവും ...
പിന്നില്‍ മറഞ്ഞിരിപ്പവര്‍ പറയാതെ
പറയുന്ന വാക്കുകള്‍ ശക്തം ,സ്പഷ്ടം
അറിയാതെ പോകുന്നവര്‍ , കഷ്ടം...
ദയനീയം, ഹാ .....!!!!
ചില്ലില്ലാത്ത കണ്ണടയിലൂടെ
വരികള്‍ക്കിടയില്‍ തിരയുക,
ചോര്ന്നു പോകുന്ന കറുത്ത,
വെളുത്ത ,ചാരമാര്‍ന്ന ബിംബങ്ങള്‍...
അതില്‍ പിടഞ്ഞു കൈകാലടിക്കും
സ്വര കണങ്ങളെ കാണാം ......
ഇനിയുമുറക്കെ അലറാന്‍ കൊതിക്കും
ഞാന്‍ എന്നാ ഭാവം കാണാം ,
നിഴലുകല്കിടയിലൂടെ അരിച്ചിറങ്ങും
ഇത്തിരി വെട്ടത്തിന്‍ സത്യം കാണാം......
തിരയട്ടെ ഞാനും, എന്നിലെത്ര മൌനം
ഇനിയും ഉണര്‍ന്നിരിപ്പുന്ടെന്നു .....!!
മൌനത്തെ ഉണര്‍ത്തുക
ReplyDeleteസ്വരങ്ങളെ മറക്കാതിരിക്കാനായി..
ആശംസകള്‍
മൌനത്തിന്റെ ഭേദങ്ങള്‍ നന്നായി.
ReplyDeleteചില്ലില്ലാത്ത കണ്ണടയിലൂടെ
ReplyDeleteവരികള്‍ക്കിടയില്‍ തിരയുക,
ചോര്ന്നു പോകുന്ന കറുത്ത,
വെളുത്ത ,ചാരമാര്‍ന്ന ബിംബങ്ങള്‍...
അതില്‍ പിടഞ്ഞു കൈകാലടിക്കും
സ്വര കണങ്ങളെ കാണാം ......
ചില്ലില്ലാത്ത കണ്ണടയിലൂടെ
ReplyDeleteവരികള്‍ക്കിടയില്‍ തിരയുക,
ചോര്ന്നു പോകുന്ന കറുത്ത,
വെളുത്ത ,ചാരമാര്‍ന്ന ബിംബങ്ങള്‍...
അതില്‍ പിടഞ്ഞു കൈകാലടിക്കും
സ്വര കണങ്ങളെ കാണാം ...... -മനോഹരം....അല്പം പൂർണ്ണറ്റഹ് കൂടി ഓരോ വരിയിലും നിറച്ചാൽ കൂടുതൽ മനോഹരമാകും...
@cv thankappan: thank u sir
ReplyDelete@bhanu & @ mazhathullikal : thanks for de support
തിരയട്ടെ ഞാനും, എന്നിലെത്ര മൌനം
ReplyDeleteഇനിയും ഉണര്‍ന്നിരിപ്പുന്ടെന്നു .....!!