ധവളിമ ഉള്ളൊരു ചുമരാണിന്നെന്‍ മനം
എന്തെഴുതിയാലും തെളിമയായ് കാണാം
ഇഷ്ടത്തിന് നിറക്കൂട്ട് പടര്‍ത്തിയാല്‍
വെറുപ്പിന്റെ വിഷച്ച്ചാര്ത്ത് കലക്കിയാല്‍
ഒറ്റപ്പെടലിന്റെ പേരറിയാ വര്‍ണങ്ങള്‍
കൂട്ടിച്ചെര്ത്തത്തില് മുക്കിയെടുത്താല്‍ ......
ധവളിമ ഉള്ളൊരു ചുമരാണിന്നെന്‍ മനം
എന്തെഴുതിയാലും തെളിമയായ് കാണാം