ധവളിമ ഉള്ളൊരു ചുമരാണിന്നെന്‍ മനം
എന്തെഴുതിയാലും തെളിമയായ് കാണാം
ഇഷ്ടത്തിന്‍ നിറക്കൂട്ട് പടര്‍ത്തിയാല്‍
വെറുപ്പിന്റെ വിഷച്ച്ചാര്‍ത്ത് കലക്കിയാല്‍
ഒറ്റപ്പെടലിന്റെ പേരറിയാ വര്‍ണങ്ങള്‍
കൂട്ടിച്ചെര്ത്തത്തില്‍ മുക്കിയെടുത്താല്‍ ......
ധവളിമ ഉള്ളൊരു ചുമരാണിന്നെന്‍ മനം
എന്തെഴുതിയാലും തെളിമയായ് കാണാം
ആരുടെ ജീവിതത്തിന്റെ ചുമരുകളിലാണ് വര്‍ണ്ണങ്ങള്‍ മായാത്തത്. എല്ലാമൊഴിഞ്ഞ് പോകുമ്പോള്‍ വെളുപ്പ് മാത്രമാകുന്നു. ആശംസകള്‍
ReplyDeleteനന്നായി...
ReplyDelete:)
ReplyDelete