പ്രണയത്തിന്‍റെ കണ്ണിലൂടെ നോക്കുമ്പോള്‍
എന്‍റെ കണ്ണന് പാലിന്‍റെ നിറം !!!
മുടിയില്‍ തിരുകാന്‍ ഞാന്‍ തന്നെ -
മുടിയില്‍ തിരുകാന്‍ ഞാന്‍ തന്നെ -
മയില്‍പ്പീലി ആകണമത്രേ.
കുസൃതിയും , കൊഞ്ചലും പിന്നെ
ഒരാന തലയോളം കുറുംബിന്‍റെ വെണ്ണയും
പരിഭവം പാടി പറയാനൊരു
മുളം തണ്ടിന്നോടക്കുഴലും...............
പതിനാരായിരത്തെട്ടിനെ മാത്രം ,
ഞാനെന്റെ സ്വപ്നത്തിന്റെ പടിക്ക് -
അപ്പുറത്തേക്ക് പടി കടത്തി !!!!!
പരിഭവം പാടി പറയാനൊരു
മുളം തണ്ടിന്നോടക്കുഴലും...............
പതിനാരായിരത്തെട്ടിനെ മാത്രം ,
ഞാനെന്റെ സ്വപ്നത്തിന്റെ പടിക്ക് -
അപ്പുറത്തേക്ക് പടി കടത്തി !!!!!
:) പതിനായിരത്തെട്ട് പാവങ്ങൾ!
ReplyDeleteകൊള്ളാം കേട്ട.
(ജോലി പോയിട്ടില്ല!)
appo motham 16009 aayi aalley ;-) ee kannante oru kashtakalam.. ennu marumo entho...
ReplyDeleteseeing and coming here for the first time. reached here thru valiammayi' blog.
ReplyDeletewho wants to be one among many, isn't it? I too hv written a poem kannanodu....but not at all a pranayakavitha....
I admire kannan as a talented and efficient administrator.....more perfect than an IIM MBA graduate!:)
അത് കൊള്ളാം :)
ReplyDeleteകൊള്ളാം
ReplyDelete