Thursday, April 1, 2010

വെള്ളച്ച്ചുമര്‍

ധവളിമ ഉള്ളൊരു ചുമരാണിന്നെന്‍ മനം
എന്തെഴുതിയാലും തെളിമയായ്‌ കാണാം
ഇഷ്ടത്തിന്‍ നിറക്കൂട്ട്‌ പടര്‍ത്തിയാല്‍
വെറുപ്പിന്റെ വിഷച്ച്ചാര്‍ത്ത് കലക്കിയാല്‍
ഒറ്റപ്പെടലിന്റെ പേരറിയാ വര്‍ണങ്ങള്‍
കൂട്ടിച്ചെര്ത്തത്തില്‍ മുക്കിയെടുത്താല്‍ ......
ധവളിമ ഉള്ളൊരു ചുമരാണിന്നെന്‍ മനം
എന്തെഴുതിയാലും തെളിമയായ്‌ കാണാം

3 comments:

  1. ആരുടെ ജീവിതത്തിന്റെ ചുമരുകളിലാണ് വര്‍ണ്ണങ്ങള്‍ മായാത്തത്. എല്ലാമൊഴിഞ്ഞ് പോകുമ്പോള്‍ വെളുപ്പ് മാത്രമാകുന്നു. ആശംസകള്‍

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)