മഞ്ഞുരുകുന്നത് പോലെ, എന്നിലെ അപരിചിതത്വം അലിഞ്ഞില്ലാതാകുന്നത് നിനക്കു ഏറ്റവും പരിചിതമായ നഖ ചിത്രങ്ങളിലൂടെ ആയിരുന്നു.....
മഴ തോര്‍ന്ന ആകാശത്തിനെ ഓലക്കീറുകള്‍ക്കിടയിലൂടെ നോക്കാന്‍ എന്നെ കൊതിപ്പിച്ചത് നീ ആയിരുന്നു......
നിറമില്ലാതെ പോയ ആ നിഴല്‍ ചിത്രങ്ങള്‍ക്ക് മഴവില്ലിന്റെ നിറക്കൂട്ട് നല്കിയതും നീ തന്നെ ,
ഒടുവില്‍ നിറമാര്‍ന്ന രാവില്‍ പിന്തിരിയാതെ പോയപ്പോള്‍ , എന്നിലലിയാതെ പോയതും നീ ..................

No comments:
Post a Comment
അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)