tag:blogger.com,1999:blog-4002270188953330122.post7942835477531913952..comments2023-06-26T04:40:19.291-05:00Comments on മറക്കാതിരിക്കാനായി മാത്രം: മഴവില്ല് വിരിയുന്ന നാട് - 2 Aarsha Abhilashhttp://www.blogger.com/profile/07464740094829021262noreply@blogger.comBlogger23125tag:blogger.com,1999:blog-4002270188953330122.post-37730241465641114132020-10-27T21:41:34.342-05:002020-10-27T21:41:34.342-05:00കൊതിപ്പിച്ചല്ലോ😍 . അതിരപ്പിള്ളിയിൽ ഇതുപോലെ ലൈറ്റ്...കൊതിപ്പിച്ചല്ലോ😍 . അതിരപ്പിള്ളിയിൽ ഇതുപോലെ ലൈറ്റ്കൊടുത്താൽ ഞങ്ങൾക്കിത്തിരി ആശ്വാസമായേനെ😭
Snehanoreply@blogger.comtag:blogger.com,1999:blog-4002270188953330122.post-48951678096399255792019-09-03T12:31:57.340-05:002019-09-03T12:31:57.340-05:00നല്ലെഴുത്ത് .അനുഭവിച്ചതിൽ നിന്നും അത്ര വ്യത്യസ്തമല...നല്ലെഴുത്ത് .അനുഭവിച്ചതിൽ നിന്നും അത്ര വ്യത്യസ്തമല്ലാത്ത ഹൃദയസ്പർശിയായ യാത്രാക്കുറിപ്പ് 👍👍Anonymoushttps://www.blogger.com/profile/01318762079859399859noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-65759094109434514352014-08-08T14:58:38.506-05:002014-08-08T14:58:38.506-05:00വളര നാന്നായി ഈ യാത്രാ വിവരണം
നയഗ്രയെപ്പറ്റി നിരവ...വളര നാന്നായി ഈ യാത്രാ വിവരണം
നയഗ്രയെപ്പറ്റി നിരവധി കേട്ട് കേഴവികൾ
അതിൽ നിന്നെല്ലാം വ്യത്യസ്തമായ അവതരണം
ചിത്രങ്ങൾ മനോഹരം പക്ഷെ അതിന്റെ ഒരു
അതിപ്രസരം അനുഭവപ്പെട്ടതുപോലെ തോന്നി
അവസാനം ചേർത്ത ചിത്രങ്ങൾ അത്രയും വേണ്ടിയിരുന്നോ
എന്നൊരു തോന്നൽ
ഒരു പക്ഷെ അത് എന്റെ ഒരു വെറും തോന്നൽ ആയിര്കിക്കാം
കേട്ടോ ആർഷെ !!

വരികൾക്കിടയിൽ നിന്നുമാണിവിടെ എത്തിയത്
ആശംസകൾ
ഫിലിപ്പ് ഏരിയൽ
Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-34092145347761786752014-08-08T12:58:21.055-05:002014-08-08T12:58:21.055-05:00ഈ പോസ്റ്റിനെക്കുറിച്ച് 'വരികള്‍ക്കിടയില്‍ -ബ്ല...ഈ പോസ്റ്റിനെക്കുറിച്ച് 'വരികള്‍ക്കിടയില്‍ -ബ്ലോഗ് അവലോകനത്തില്‍ പറയുന്നത് ശ്രദ്ധിക്കുമല്ലോ വരികള്‍ക്കിടയില്‍https://www.blogger.com/profile/08986916651101921276noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-33072398265839601112014-05-27T11:29:30.957-05:002014-05-27T11:29:30.957-05:00കാണാന്‍ വൈകി :) നല്ല വിവരണം അതിനേക്കാള്‍ നല്ല ചിത്...കാണാന്‍ വൈകി :) നല്ല വിവരണം അതിനേക്കാള്‍ നല്ല ചിത്രങ്ങള്‍ , യാത്രകള്‍ തുടരട്ടെ .വിവരണവും.ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-79790176397700306002014-05-22T11:24:04.566-05:002014-05-22T11:24:04.566-05:00Great photosGreat photosരാജേഷ് ചിത്തിരhttps://www.blogger.com/profile/05748780455864242207noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-16178353114486383392014-05-22T08:31:13.755-05:002014-05-22T08:31:13.755-05:00വൃന്ദാവന്‍ ഗാര്‍ഡനില്‍ ആണെന്ന് തോന്ന്നുനു.ഇതുപോലെയ...വൃന്ദാവന്‍ ഗാര്‍ഡനില്‍ ആണെന്ന് തോന്ന്നുനു.ഇതുപോലെയൊരു വാട്ടര്‍ ഷോ കണ്ടത്.അതു മുഴുവന്‍ മനുഷ്യന്റെ കണ്ടുപിടിത്തം ഇതു പ്രകൃതിയോടു ചേര്‍ന്ന്. ഇത് നയാഗ്ര ആണല്ലോ , ഞാനത് നേരില്‍ കാണുന്നുവല്ലോ എന്ന ചിന്ത ആണെന്ന് തോന്നുന്നു എന്നെ അത്രമേല്‍ സന്തോഷിപ്പിച്ചത് .ഇതു കറക്ട്, കറകറക്ട് .Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-81329435809557215652014-05-21T04:40:32.765-05:002014-05-21T04:40:32.765-05:00സൂപ്പര്‍ബ്!!!
നല്ല വിവരണം... ഒപ്പം മനോഹരമായ ചിത്ര...സൂപ്പര്‍ബ്!!!

നല്ല വിവരണം... ഒപ്പം മനോഹരമായ ചിത്രങ്ങളും...

ഇതൊക്കെ ഇങ്ങനെയെങ്കിലും കാണാന്‍ അവസരമൊരുക്കിയതിനു നന്ദിശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-80630082987777499082014-05-20T22:13:31.052-05:002014-05-20T22:13:31.052-05:00വളരെ നന്ദിയുണ്ട് ഈ മനോഹാരിത പങ്കുവെച്ചതിന്. ആശംസകള...വളരെ നന്ദിയുണ്ട് ഈ മനോഹാരിത പങ്കുവെച്ചതിന്. ആശംസകള്‍. Aarsha Sophy Abhilash.
Sudheer Dashttps://www.blogger.com/profile/05709540060623518057noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-24671551611036581872014-05-20T12:23:07.150-05:002014-05-20T12:23:07.150-05:00മ്മടെ അതിരപ്പിള്ളിയ്ക്കൊക്കെ ഇങ്ങനെ വർണ്ണവെളിച്ചങ്...മ്മടെ അതിരപ്പിള്ളിയ്ക്കൊക്കെ ഇങ്ങനെ വർണ്ണവെളിച്ചങ്ങൾ കൊടുത്താൽ എന്തായിരിക്കും രസം. ! ഞങ്ങളെ പോലുള്ള കിണറ്റിലെ തവളകൾക്ക് അങ്ങനെയൊക്കെ ഒന്ന് കാണാൻ യോഗമുണ്ടാവുമോ ?

ശരിക്കും കൊതി തോന്നുന്നു. viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-55060598536310248552014-05-20T09:48:08.524-05:002014-05-20T09:48:08.524-05:00സപ്തവർണ്ണങ്ങളാൽ ആലേഖനം
ചെയ്ത ഒരു മഴവിൽ കാഴ്ച്ചയായ...സപ്തവർണ്ണങ്ങളാൽ ആലേഖനം
ചെയ്ത ഒരു മഴവിൽ കാഴ്ച്ചയായി മാറി ഇവിടെ
അഭിനന്ദനങ്ങൾ കേട്ടൊ ആർഷെ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-27176275269072032152014-05-20T05:40:32.333-05:002014-05-20T05:40:32.333-05:00ദേ ഞാനും കണ്ടു എത്ര നാളു പക്ഷെ ഇതിനു വേണ്ടി പക്ഷെ ...ദേ ഞാനും കണ്ടു എത്ര നാളു പക്ഷെ ഇതിനു വേണ്ടി പക്ഷെ കാനഡയില വന്നു കാത്തു കിടക്കേണ്ടി വന്നു നന്നായി ആർഷ, ആദ്യത്തെ ഫോട്ടോയുടെ വെള്ളത്തിന്റെ ആംഗിൾ സൂപ്പെര്ബ് ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-53388821250305333822014-05-19T05:34:38.035-05:002014-05-19T05:34:38.035-05:00Yathrayude saundaryam...!
Manoharam, Ashamsakal....Yathrayude saundaryam...!

Manoharam, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-78019032258665279492014-05-19T01:59:41.533-05:002014-05-19T01:59:41.533-05:00ഫോട്ടോസ് കിടു.. മൊത്തത്തിൽ കലക്കി.. കൊതിപ്പിച്ചു....ഫോട്ടോസ് കിടു.. മൊത്തത്തിൽ കലക്കി.. കൊതിപ്പിച്ചു.. :)Kannur Passengerhttps://www.blogger.com/profile/07303621126269926064noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-84766757187353820862014-05-18T22:39:53.024-05:002014-05-18T22:39:53.024-05:00ഒരു തൃശ്ശൂര്‍ പൂരം തന്നെ നടന്നല്ലോ..ആ ഫോട്ടോസ് കണ്...ഒരു തൃശ്ശൂര്‍ പൂരം തന്നെ നടന്നല്ലോ..ആ ഫോട്ടോസ് കണ്ടിട്ട് കൊതിയായി, സത്യത്തില്‍ കേരളത്തിലെ പല വാട്ടര്‍ ഫാള്‍സിനും ഈ നിറം കൊടുത്താല്‍ ഗംഭീര കാഴ്ചതന്നെ ആകുമെന്നു മനസ്സു പറയുന്നു..ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-37659309202203754062014-05-18T09:59:16.934-05:002014-05-18T09:59:16.934-05:00ഇതിപ്പോ ഒരു തരം കൊതിപ്പിക്കല്‍ ആയിപോയല്ലോ?
വിവരണവു...ഇതിപ്പോ ഒരു തരം കൊതിപ്പിക്കല്‍ ആയിപോയല്ലോ?
വിവരണവും സുന്ദരമായ ഫോട്ടോകളും കൂടി ആയപ്പോള്‍ മനോഹരമായി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-76380221473535707752014-05-18T09:57:16.391-05:002014-05-18T09:57:16.391-05:00സ്വർഗ്ഗീയസുന്ദരമായ ചിത്രങ്ങൾക്കും വിവരണത്തിനും നന്...സ്വർഗ്ഗീയസുന്ദരമായ ചിത്രങ്ങൾക്കും വിവരണത്തിനും നന്ദി ചേച്ചീ. വെള്ള, പച്ച, നീല അവസാനം തൃശ്ശൂപ്പൂരത്തിൻറെ കൂട്ടപ്പൊരിച്ചില്പോലെ ഒരു മൾട്ടികളർ വെള്ളച്ചാട്ടം. ഹൗ കണ്ടിട്ട് സഹിക്കണില്ല. അഭൗമം എന്ന വാക്കിൻറെ അർത്ഥം ഇപ്പോ മനസ്സിലാകുന്നു. ഞാനെന്തായാലും കാനഡ സൈഡീന്നേ കാണൂ. അമേരിക്കയുമായി നമ്മള് പണ്ടേ കലിപ്പാ. ഇതിൻറെ ബാക്കി ഇനീം ഉണ്ടെങ്കിൽ ഇത്ര വൈകിക്കണ്ടാട്ടാ. പ്ളീസ്.Vaisakh Narayananhttps://www.blogger.com/profile/07511848930909074955noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-57462891854887312722014-05-18T09:29:12.240-05:002014-05-18T09:29:12.240-05:00ഹോ കണ്ടിട്ട് കൊതിയായി ട്ടോ..........സൂപ്പര്ഹോ കണ്ടിട്ട് കൊതിയായി ട്ടോ..........സൂപ്പര്അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-12303793308960307822014-05-18T03:13:56.243-05:002014-05-18T03:13:56.243-05:00നയനമനോഹരം!
വിവരണവും നന്നായിരിക്കുന്നു.
ഫോട്ടോകളും ...നയനമനോഹരം!
വിവരണവും നന്നായിരിക്കുന്നു.
ഫോട്ടോകളും വളരെയധികം നന്നായിട്ടുണ്ട്.
ഒരേതരത്തിലുള്ള ഫോട്ടോകളുടെ എണ്ണം കൂടിയിട്ടുണ്ടെന്നുമാത്രം....
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-77975228056282289382014-05-18T03:00:59.549-05:002014-05-18T03:00:59.549-05:00ഭയങ്കരം തന്നെ പ്രത്യേകിച്ച് ആ ഫോട്ടോകള്‍ ... അടുത്...ഭയങ്കരം തന്നെ പ്രത്യേകിച്ച് ആ ഫോട്ടോകള്‍ ... അടുത്ത പള്ളി പെരുന്നാളിന് ആകട്ടെ ഒന്ന് പോയി കണ്ടേക്കാം സ്വന്തം ചാക്കോച്ചന്http://www.joji336.blogspot.comnoreply@blogger.comtag:blogger.com,1999:blog-4002270188953330122.post-15554483903502609872014-05-18T00:35:19.865-05:002014-05-18T00:35:19.865-05:00നല്ല വിവരണം - ചിത്രങ്ങൾ സഹിതം.
ആശംസകൾ. നല്ല വിവരണം - ചിത്രങ്ങൾ സഹിതം.
ആശംസകൾ. Dr Premakumaran Nair Malankothttps://www.blogger.com/profile/15709069445167507348noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-11184129712330921072014-05-18T00:02:17.421-05:002014-05-18T00:02:17.421-05:00ചേച്ചി അടിപൊളി....... കൈലാസ യാത്ര പോലെ എന്നെ കൊതിപ...ചേച്ചി അടിപൊളി....... കൈലാസ യാത്ര പോലെ എന്നെ കൊതിപ്പിക്കുന്ന ഈ യാത്രയും....Vineeth Mhttps://www.blogger.com/profile/04856548122954011957noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-86199041426238673942014-05-17T20:52:42.159-05:002014-05-17T20:52:42.159-05:00ഇന്ഫോമാലയാളി പേപ്പറില്‍ വന്ന യാത്രാവിവരണത്തിന്റെ ര...ഇന്ഫോമാലയാളി പേപ്പറില്‍ വന്ന യാത്രാവിവരണത്തിന്റെ രണ്ടാം ഭാഗം - ഒന്നാം ഭാഗം വായിക്കാന്‍ ഈ ലിങ്കില്‍ പോയാല്‍ മതി :)
http://swanthamsyama.blogspot.in/2014/02/i.html
സ്വതസ്വിദ്ധമായ മടി, കൂട്ടത്തില്‍ തിരക്ക് ചേര്‍ന്നപ്പോള്‍ - ഒന്നാം ഭാഗം കഴിഞ്ഞു ഇവിടേക്ക് എത്താന്‍ ഇത്രയും നാള് എടുത്തു.. ക്ഷമിക്കുമല്ലോ... (ഈ ചിത്രങ്ങള്‍ അടുക്കി അപ്ലോഡ് ചെയ്യുക എന്നത് തന്നെയായിരുന്നു ശ്രമകരം ) . ഈ ഭാഗത്തില്‍ ഇത്രയും ചിത്രങ്ങള്‍ ചേര്‍ക്കണം എന്ന് കരുതിയാണ് ഒന്നാം ഭാഗം ചുരുക്കിയതും....
സ്നേഹപൂര്‍വ്വം, ആര്‍ഷAarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.com