tag:blogger.com,1999:blog-4002270188953330122.post6534672477330428562..comments2023-06-26T04:40:19.291-05:00Comments on മറക്കാതിരിക്കാനായി മാത്രം: വീണ്ടുമൊരു വിഷുപ്പുലരി Aarsha Abhilashhttp://www.blogger.com/profile/07464740094829021262noreply@blogger.comBlogger12125tag:blogger.com,1999:blog-4002270188953330122.post-39102200551755625772014-05-20T09:49:41.869-05:002014-05-20T09:49:41.869-05:00സ്വര്‍ണവര്‍ണ്ണമാം സ്നേഹപ്പൂവുകള്‍
ഹൃദയദര്‍പ്പണേ പ്...സ്വര്‍ണവര്‍ണ്ണമാം സ്നേഹപ്പൂവുകള്‍
ഹൃദയദര്‍പ്പണേ പ്രതിഫലിക്കുമ്പോള്‍ ,
കണ് തുറക്കട്ടെ ഞാനെന്‍ കണി കാണുവാന്‍ -
ജീവിത കാരണോര് നീട്ടി നില്ക്കുമാ
കള്ളനാണയത്തുട്ടൊന്നു വാങ്ങുവാന്‍!

ഈ വിഷുക്കണി ഞാൻ ഇന്നേ കണ്ടുള്ളൂ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-50952247021045760112014-05-06T05:34:27.206-05:002014-05-06T05:34:27.206-05:00സ്നേഹം കണി കണ്ടുണരട്ടെ എന്നും..
നല്ല കവിത..സ്നേഹം കണി കണ്ടുണരട്ടെ എന്നും..
നല്ല കവിത..Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-73887901049563750432014-04-28T13:29:01.039-05:002014-04-28T13:29:01.039-05:00സ്നേഹം കണി കണ്ടുണരുവാന്‍ വേണ്ടി
ഹൃദയ ദര്‍പ്പണം കണ...സ്നേഹം കണി കണ്ടുണരുവാന്‍ വേണ്ടി
ഹൃദയ ദര്‍പ്പണം കണിയായ് വെച്ചു ഞാന്‍
ദുഃഖമെന്ന നാണയപ്പകുതിയെ ചിരി-
-പ്പകുതിയാല്‍ മറച്ചു വെച്ചിന്നു ഞാന്‍ അച്ഛന്റെ ഓര്മ വിഷുമഞ്ഞ കൂടുതൽ പവിത്രം ആക്കി
നല്ല രചന ഇഷ്ടം ഈ വരികളോടുള്ള ഇഷ്ടം കുറച്ചു കൂടുതൽ തന്നെ എന്ന് പ്രത്യേകം അടയാളപ്പെടുത്തുന്നു ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-72558875804168439452014-04-21T10:50:09.916-05:002014-04-21T10:50:09.916-05:00ഓര്‍മ്മകള്‍...........
കവിത നന്നായി..
ഓര്‍മ്മകള്‍...........

കവിത നന്നായി..
Vineeth Mhttps://www.blogger.com/profile/04856548122954011957noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-55373777538406655562014-04-20T22:49:47.254-05:002014-04-20T22:49:47.254-05:00ആശംസകള്‍.... നല്ല കവിത.. .. :)ആശംസകള്‍.... നല്ല കവിത.. .. :)Kannur Passengerhttps://www.blogger.com/profile/07303621126269926064noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-2497597627483281272014-04-19T12:42:36.937-05:002014-04-19T12:42:36.937-05:00വിഷുക്കൈനീട്ടനാണയം, 'ജീവിത കാർന്നോർ' നീട്ട...വിഷുക്കൈനീട്ടനാണയം, 'ജീവിത കാർന്നോർ' നീട്ടുന്ന, ഒരുവശം കണ്ണീരും മറുവശം ചിരിയുമുള്ള 'കള്ളനാണയമാണെന്ന' ആശയം കൊള്ളാം. പക്ഷേ കവിത ചിത്രീകരിക്കുന്ന കാഴ്ച്ചകൾ സാധാരണമായതുകൊണ്ട്, അത്തരമൊരു വായന കിട്ടുമോ എന്ന് സംശയിക്കുന്നു. കണി കാണിക്കാൻ വേണ്ടി കണ്ണു പൊത്തുന്ന കരങ്ങളില്ലാതായതെങ്ങനെ എന്നു കൂടി കവിതയിൽ സൂചിപ്പിച്ചിരുന്നെങ്കിൽ നന്നാവുമായിരുന്നു. viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-22243405197033934872014-04-19T03:00:52.100-05:002014-04-19T03:00:52.100-05:00നന്നായിരിക്കുന്നു ആശംസകള്‍ നന്നായിരിക്കുന്നു ആശംസകള്‍ https://kaiyyop.blogspot.com/https://www.blogger.com/profile/14050409364910037665noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-32312871507731152472014-04-17T11:14:54.451-05:002014-04-17T11:14:54.451-05:00നല്ല വിഷുക്കവിതനല്ല വിഷുക്കവിതHarinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-33400829604939090712014-04-17T10:44:57.418-05:002014-04-17T10:44:57.418-05:00കളങ്കലേശമില്ലാത്ത നന്മനിറഞ്ഞ ഹൃദയത്തോടെ നീട്ടുന്ന ...കളങ്കലേശമില്ലാത്ത നന്മനിറഞ്ഞ ഹൃദയത്തോടെ നീട്ടുന്ന കൈനീട്ടം ഏറ്റുവാങ്ങുമ്പോള്‍
അതിന്റെ പ്രതിഫലനം ഹൃദയത്തിലും എന്നുമെന്നും ഉണ്ടായിരിക്കട്ടെ!
വിഷു&ഈസ്റ്റര്‍ ആശംസകള്‍
Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-20098223770131938292014-04-17T09:01:21.220-05:002014-04-17T09:01:21.220-05:00നന്മ കണി കണ്ടുണരാന്....നന്മ കണി കണ്ടുണരാന്....പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-23768507184830648952014-04-16T14:34:14.085-05:002014-04-16T14:34:14.085-05:00നന്മയും ഐശ്വര്യവും പിന്തുടരാന് ആശംസകള്നന്മയും ഐശ്വര്യവും പിന്തുടരാന് ആശംസകള്‍ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-61703247135695914202014-04-16T11:16:33.578-05:002014-04-16T11:16:33.578-05:00വിഷു ആശംസകള്‍ :).. നന്മ കണി കണ്ടുണരാന്... സ്നേഹം ...വിഷു ആശംസകള്‍ :).. നന്മ കണി കണ്ടുണരാന്... സ്നേഹം കൈനീട്ടമായ് കിട്ടാന്‍,.. പ്രാര്‍ത്ഥന .

(കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പെഴുതിയ വരികള്‍ ആണ് - 2002 ല്‍ - അച്ഛന് അടുത്തില്ലാതെ കടന്നു പോയ മറ്റൊരു വിഷുവിന്റെ ഓര്‍മ്മയില്‍! )Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.com