tag:blogger.com,1999:blog-4002270188953330122.post5721039850693154562..comments2023-06-26T04:40:19.291-05:00Comments on മറക്കാതിരിക്കാനായി മാത്രം: ജനിക്കാതെ പോയ ഒരമ്മAarsha Abhilashhttp://www.blogger.com/profile/07464740094829021262noreply@blogger.comBlogger15125tag:blogger.com,1999:blog-4002270188953330122.post-53098889243955524422013-11-14T04:21:50.393-06:002013-11-14T04:21:50.393-06:00നഷ്ടപ്പെട്ട മാതൃത്വത്തിന്റെ വിഹ്വലതകൾ മനസ്സിൽ തട്ട...നഷ്ടപ്പെട്ട മാതൃത്വത്തിന്റെ വിഹ്വലതകൾ മനസ്സിൽ തട്ടുന്ന വിധം അന്തർലീനമായ രചന ആശംസകൾ Tomy Jacobhttp://kathirukaanakilikal.blogspot.comnoreply@blogger.comtag:blogger.com,1999:blog-4002270188953330122.post-955204861591750792010-05-03T00:30:08.656-05:002010-05-03T00:30:08.656-05:00അമ്മ മഴക്കാറില്‍ കനവെരിഞ്ഞ്,ആ കണ്ണിരില്‍ ഞാന്‍ നനഞ...അമ്മ മഴക്കാറില്‍ കനവെരിഞ്ഞ്,ആ കണ്ണിരില്‍ ഞാന്‍ നനഞ്ഞു.... നല്ല ആശയംSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-46943062509102980952010-04-30T19:00:58.439-05:002010-04-30T19:00:58.439-05:00ഈ കവിതയില്‍ നിറഞ്ഞു നില്ക്കുന്ന നൊമ്പരം എന്റെ ഹൃദ...ഈ കവിതയില്‍ നിറഞ്ഞു നില്ക്കുന്ന നൊമ്പരം എന്റെ ഹൃദയത്തിലേയ്ക്കും ആഴ്ന്നിറങ്ങി. ആശംസകള്‍.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-45197458461569793672010-04-30T11:03:31.512-05:002010-04-30T11:03:31.512-05:00പ്രതീക്ഷയുടെ
പ്രതലങ്ങളില്‍
കാത്തിരിപ്പിന്റെ
കിനാ...പ്രതീക്ഷയുടെ
പ്രതലങ്ങളില്‍
കാത്തിരിപ്പിന്റെ
കിനാക്കള്‍
സഫലമാകട്ടെ....

ആശംസകള്ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-76306004815066406432010-04-30T10:53:37.882-05:002010-04-30T10:53:37.882-05:00:):)Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-90541650906810719752010-04-30T06:19:08.401-05:002010-04-30T06:19:08.401-05:00ഹൃദയത്തില്‍ നിന്നു വന്ന കവിത...
ക്ലിഷടതകല്ക്കു മ...ഹൃദയത്തില്‍ നിന്നു വന്ന കവിത...

ക്ലിഷടതകല്ക്കു മേലെ വിഷയത്തിന്റെ നൊവുണ്ടു..

ഇനിയും എഴുതൂ...രാജേഷ് ചിത്തിരhttps://www.blogger.com/profile/05748780455864242207noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-88191417623867590822010-04-29T15:31:34.909-05:002010-04-29T15:31:34.909-05:00"ഒരു കടല്‍ സ്നേഹം ആര്‍ത്തലക്കുന്നു
ഒരു കുന്നു..."ഒരു കടല്‍ സ്നേഹം ആര്‍ത്തലക്കുന്നു
ഒരു കുന്നു സാന്ത്വനം നിനക്കു ഞാന്‍ നല്കുന്നു."

വേര്‍തിരിയ്ക്കാനാവാത്ത നീര്‍കണങ്ങള്‍ പോലെ..
എല്ലാ ആശംസകളും നേരുന്നു!!!!ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-38898169775403357552010-04-27T12:04:28.578-05:002010-04-27T12:04:28.578-05:00kollam nannayittundu.thankskollam nannayittundu.thanksperooranhttps://www.blogger.com/profile/16695014403411789184noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-30698035525096419132010-04-27T08:55:05.028-05:002010-04-27T08:55:05.028-05:00മുറിഞ്ഞ ഹൃദയത്തിൽ നിന്ന് വന്നത് കൊണ്ടാണു ഇത് നമ്മു...മുറിഞ്ഞ ഹൃദയത്തിൽ നിന്ന് വന്നത് കൊണ്ടാണു ഇത് നമ്മുടെ ഹൃദയത്തെ തൊടുന്നത്...Anonymousnoreply@blogger.comtag:blogger.com,1999:blog-4002270188953330122.post-78310309650315369432010-04-27T05:20:42.795-05:002010-04-27T05:20:42.795-05:00ഇത്തിരി വരികളില്‍ ഒത്തിരി നോവും കരുത്തും ഉള്ള കവിത...ഇത്തിരി വരികളില്‍ ഒത്തിരി നോവും കരുത്തും ഉള്ള കവിത.....സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-76719893010216352512010-04-27T00:15:08.326-05:002010-04-27T00:15:08.326-05:00കവിത ഉള്ളിൽ തട്ടും വിധം എഴുതാൻ കഴിഞ്ഞു. അഭിനന്ദനങ്...കവിത ഉള്ളിൽ തട്ടും വിധം എഴുതാൻ കഴിഞ്ഞു. അഭിനന്ദനങ്ങൾManorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-62238713827810705202010-04-26T04:16:43.973-05:002010-04-26T04:16:43.973-05:00ജനിക്കാതെ ഇരുന്നെങ്കില്‍ !ജനിക്കാതെ ഇരുന്നെങ്കില്‍ !ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-30503350339488393892010-04-24T13:12:32.996-05:002010-04-24T13:12:32.996-05:00ഒരു കണ്ണീര്‍ക്കണം വീണു ചുട്ടുപൊള്ളുന്നു,
ഒരു തുള്ള...ഒരു കണ്ണീര്‍ക്കണം വീണു ചുട്ടുപൊള്ളുന്നു,
ഒരു തുള്ളി ചോര വീണു കനക്കുന്നു.
ഒരു കടല്‍ സ്നേഹം ആര്‍ത്തലക്കുന്നു
ഒരു കുന്നു സാന്ത്വനം നിനക്കു ഞാന്‍ നല്കുന്നു.

കവിത ഉള്ളില്‍ നിന്നു പൊള്ളി വന്നതിന്റെ വേദന
ഉടനീളമുണ്ട്. ഇനിയും വരട്ടെ ജീവിതമിങ്ങനെ ഒട്ടും ആടയാഭരണങ്ങളില്ലാതെ.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-46423433737892916782010-04-24T09:01:57.970-05:002010-04-24T09:01:57.970-05:00അമ്മയായി ജനിക്കാതിരുന്നെങ്കില്അമ്മയായി ജനിക്കാതിരുന്നെങ്കില്Mohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-72699578869953000622010-04-24T09:01:56.578-05:002010-04-24T09:01:56.578-05:00അമ്മയായി ജനിക്കാതിരുന്നെങ്കില്അമ്മയായി ജനിക്കാതിരുന്നെങ്കില്Mohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.com