tag:blogger.com,1999:blog-4002270188953330122.post4646396934405517715..comments2023-06-26T04:40:19.291-05:00Comments on മറക്കാതിരിക്കാനായി മാത്രം: മൂന്നു ജ്യാമിതീയ വഴികള്‍Aarsha Abhilashhttp://www.blogger.com/profile/07464740094829021262noreply@blogger.comBlogger35125tag:blogger.com,1999:blog-4002270188953330122.post-20666270979599516422016-04-16T15:05:51.637-05:002016-04-16T15:05:51.637-05:00കണക്ക് കുഴക്കിയങ്കിലും
ആശയം ഒരുപാട് ഇഷ്ടമായി...കണക്ക് കുഴക്കിയങ്കിലും
ആശയം ഒരുപാട് ഇഷ്ടമായി...അഷ്ക്കർഅലി കരിമ്പhttps://www.blogger.com/profile/03557671391737744136noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-36106214951373809702014-06-26T03:15:29.633-05:002014-06-26T03:15:29.633-05:00ആര്‍ഷാ ..നല്ല ശ്രമം ! സ്നേഹത്തിന്റെ സൂത്രവാക്യം ....ആര്‍ഷാ ..നല്ല ശ്രമം ! സ്നേഹത്തിന്റെ സൂത്രവാക്യം ...അത് വൃത്തമാകാനും ,മട്ടത്രികോണമാവാനുമൊന്നും അനുവദിയ്ക്കില്ല .. ചേര്‍ത്തങ്ങനെ പിടിക്കും ..........മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-83738817824384072512014-06-22T08:27:18.748-05:002014-06-22T08:27:18.748-05:00ലോകത്തിന്റെ സ്പന്ദനം.....
സ്ഫടികവും തിലകനും ആടുതോമ...ലോകത്തിന്റെ സ്പന്ദനം.....
സ്ഫടികവും തിലകനും ആടുതോമയും ഒരിക്കല്‍ കൂടി മുന്നില്‍ വന്നു.
ഞാനാകെ കറങ്ങിപ്പോയി..Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-47043672674050890762014-06-14T06:44:59.120-05:002014-06-14T06:44:59.120-05:00(മണ്ണിലിഴയുന്നത് പാദം)അതിൻറെ വർഗ്ഗം + (മണ്ണിൽനിന്ന...(മണ്ണിലിഴയുന്നത് പാദം)അതിൻറെ വർഗ്ഗം + (മണ്ണിൽനിന്നുവളമൂറ്റി ഉയർന്നുനിൽക്കുന്നത് ലംബം)അതിൻറെ വർഗ്ഗം = (ഇഴയുന്നതിനെയും അതിനെയൂറ്റി വളർന്നതിനെയും തമ്മിൽ ഏച്ചുകെട്ടി മുഴച്ചിരിക്കുന്നത് - കർണ്ണം) അതിൻറെ വർഗ്ഗം.

മനസ്സിലാകാത്ത ഈ കണക്കിൻറെ പ്രയോഗസാധുതകളാണ് ഞാനിപ്പോൾ തെരഞ്ഞുകൊണ്ടിരിക്കുന്നത്. ചിന്തിപ്പിച്ച കവിത. നന്ദി ആർഷച്ചേച്ചീ...Vaisakh Narayananhttps://www.blogger.com/profile/07511848930909074955noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-83569096559307726812014-06-14T03:12:30.472-05:002014-06-14T03:12:30.472-05:00ARSHECHEEEE ആശംസകൾ..ARSHECHEEEE ആശംസകൾ..SHAMSUDEEN THOPPILhttps://www.blogger.com/profile/13256443283379888047noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-58718465224842125182014-06-10T18:04:07.463-05:002014-06-10T18:04:07.463-05:00ഫോണ്ട് മിസ്സിംഗ് ആണോ? ഇവിടെ കുഴപ്പം ഒന്നും കാണിക...ഫോണ്ട് മിസ്സിംഗ് ആണോ? ഇവിടെ കുഴപ്പം ഒന്നും കാണിക്കുന്നില്ല :(
കവിതയുടെ ആത്മാവ് നഷ്ടമായി തോന്നിയോ? ചെറിയൊരു ചട്ടക്കൂട് ഉണ്ടായിരുന്നതിനാല്‍ ആകാം.. നന്ദി, തുറന്നു പറഞ്ഞ അഭിപ്രായത്തിന് ഒത്തിരി സന്തോഷം.... Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-3737933879255685872014-06-10T18:02:55.488-05:002014-06-10T18:02:55.488-05:00നന്ദി അന്നൂസ്. അത് തന്നെയാണ് ഉദ്ദേശിച്ചത് :)നന്ദി അന്നൂസ്. അത് തന്നെയാണ് ഉദ്ദേശിച്ചത് :)Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-50764224048724159312014-06-10T18:02:27.133-05:002014-06-10T18:02:27.133-05:00നിങ്ങ സ്ക്വയെര്ഡ + ഞങ്ങ സ്ക്വയെര്ദ് തന്നെ നമ്മ സ്...നിങ്ങ സ്ക്വയെര്ഡ + ഞങ്ങ സ്ക്വയെര്ദ് തന്നെ നമ്മ സ്ക്വയെര്ദ് :)
നന്ദി .. ഒത്തിരി സന്തോഷം :)Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-1105341474255335162014-06-10T17:59:53.811-05:002014-06-10T17:59:53.811-05:00അതെയോ ചന്തുമ്മാമാ !! കണക്കിലെ ചില കളികള്‍ എങ്ങനെയാ...അതെയോ ചന്തുമ്മാമാ !! കണക്കിലെ ചില കളികള്‍ എങ്ങനെയാണു എന്ന് നോക്കീതാ :) നന്ദി Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-18573355648581807582014-06-10T17:59:13.132-05:002014-06-10T17:59:13.132-05:00അതെ അജിത്തേട്ടാ... കണക്കായിപ്പോയി!!
നന്ദി :)അതെ അജിത്തേട്ടാ... കണക്കായിപ്പോയി!!
നന്ദി :)Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-7935302381748436212014-06-10T17:58:11.519-05:002014-06-10T17:58:11.519-05:00നന്ദി സര്.. തത്വമസി തന്നെ.. മനസിലാക്കിയാല്‍ നമുക്...നന്ദി സര്.. തത്വമസി തന്നെ.. മനസിലാക്കിയാല്‍ നമുക്കെന്നും നല്ലത് :)
സന്തോഷം :)Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-69817610227258003032014-06-10T17:43:06.145-05:002014-06-10T17:43:06.145-05:00അയ്യോ.. ആകെ വൃത്തമായോ :) നന്ദി ട്ടോ..അയ്യോ.. ആകെ വൃത്തമായോ :) നന്ദി ട്ടോ..Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-49920999929292127062014-06-10T17:42:21.332-05:002014-06-10T17:42:21.332-05:00ആഹാ കണക്ക് എന്ന് പറയൂ മദരീ :) നന്ദി ആഹാ കണക്ക് എന്ന് പറയൂ മദരീ :) നന്ദി Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-45958321882464058652014-06-10T17:38:26.209-05:002014-06-10T17:38:26.209-05:00നമുക്ക് എഴുതി തന്നെ പഠിക്കാം :)
നന്ദി നമുക്ക് എഴുതി തന്നെ പഠിക്കാം :)
നന്ദി Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-12853091995259036602014-06-10T17:35:47.415-05:002014-06-10T17:35:47.415-05:00നിനക്കും അവനും ഇടയില്‍ ഞാന്‍ :) കൊള്ളാം... നിനക്കു...നിനക്കും അവനും ഇടയില്‍ ഞാന്‍ :) കൊള്ളാം... നിനക്കും എനിക്കും ഇടയില്‍ നമ്മള് പോലെ
നന്ദി :)Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-36093451854761283442014-06-10T17:34:57.883-05:002014-06-10T17:34:57.883-05:00നന്ദി വിജിന് :) കണക്ക് എനിക്കും വലിയ ഇഷ്ടമില്ല -പ...നന്ദി വിജിന് :) കണക്ക് എനിക്കും വലിയ ഇഷ്ടമില്ല -പക്ഷെ ഈ സൂത്രവാക്യം ഇഷ്ടായി
Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-89796212025946396382014-06-10T17:32:23.534-05:002014-06-10T17:32:23.534-05:00ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ മൂന്നു ബിന്ദുവിലൂ...ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ മൂന്നു ബിന്ദുവിലൂടെ ഒരു ജ്യാമിതീയ വഴി മുരളിയേട്ടാ :) നന്ദി ട്ടോ Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-8832463764179914012014-06-10T17:14:46.089-05:002014-06-10T17:14:46.089-05:00:) നന്ദി അനുരാജ്!.. ഇത് ചിന്തിച്ചു കുഴപ്പം ആകുമോ? ...:) നന്ദി അനുരാജ്!.. ഇത് ചിന്തിച്ചു കുഴപ്പം ആകുമോ? :)Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-44832461614919074562014-06-10T17:10:04.804-05:002014-06-10T17:10:04.804-05:00ഹാ.. ഇതപ്പടി കണക്കായിപ്പോയി റാംജിയേട്ടാ :) നന്ദി ഹാ.. ഇതപ്പടി കണക്കായിപ്പോയി റാംജിയേട്ടാ :) നന്ദി Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-4414588323027242502014-06-10T17:09:38.090-05:002014-06-10T17:09:38.090-05:00നന്ദി മിനി .. എന്നും ഓര്‍ക്കാന്‍ സൂത്രവാക്യം :)നന്ദി മിനി .. എന്നും ഓര്‍ക്കാന്‍ സൂത്രവാക്യം :)Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-72971946436608512822014-06-10T15:12:21.177-05:002014-06-10T15:12:21.177-05:00ഗണിതം വഴിമുട്ടി നിൽക്കുന്ന
മൂന്നു ജീവിത ജ്യാമിതീയ...ഗണിതം വഴിമുട്ടി നിൽക്കുന്ന
മൂന്നു ജീവിത ജ്യാമിതീയ വഴികള്‍ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-78188590158459840302014-06-09T11:39:48.656-05:002014-06-09T11:39:48.656-05:00കണക്കിനോട് പണ്ടും വല്യ താല്പര്യം ഇല്ല ,പക്ഷേ കവിത ...കണക്കിനോട് പണ്ടും വല്യ താല്പര്യം ഇല്ല ,പക്ഷേ കവിത ഇഷ്ട്ടപ്പെടാതിരിക്കാന്‍ കഴിയില്ല
ഭാവുകങ്ങള്‍ ...vijin manjerihttps://www.blogger.com/profile/13344735725238683385noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-89193818938247199332014-06-07T20:50:55.221-05:002014-06-07T20:50:55.221-05:00മനുഷ്യനാകുന്ന ‘നി’നക്കും ഈശ്വരനാകുന്ന ‘അവനും’ ഇടയി...മനുഷ്യനാകുന്ന ‘നി’നക്കും ഈശ്വരനാകുന്ന ‘അവനും’ ഇടയിൽ മദ്ധ്യസ്ഥനാകുന്ന ‘ഞാൻ’ നിൽക്കുന്നു.
---മൂന്നു ജ്യാമിതീയ വഴികള്‍Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-87318664985202749622014-06-07T03:46:01.561-05:002014-06-07T03:46:01.561-05:00പണ്ടേ വഴി കണക്ക് എഴുതി പഠിച്ചാലേ തലയിൽ കയറു...
ആശം...പണ്ടേ വഴി കണക്ക് എഴുതി പഠിച്ചാലേ തലയിൽ കയറു...
ആശംസകൾ...Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-18202001502673072752014-06-07T01:09:12.874-05:002014-06-07T01:09:12.874-05:00ഹോ - കണക്കു ഹോ - കണക്കു ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.com