tag:blogger.com,1999:blog-4002270188953330122.post3659345255363669470..comments2023-06-26T04:40:19.291-05:00Comments on മറക്കാതിരിക്കാനായി മാത്രം: മറവിAarsha Abhilashhttp://www.blogger.com/profile/07464740094829021262noreply@blogger.comBlogger15125tag:blogger.com,1999:blog-4002270188953330122.post-78005356153690533452019-09-27T07:59:41.719-05:002019-09-27T07:59:41.719-05:00എന്റെ ഓരോ കൊച്ചു മറവിയും എന്റെ മനസ്സിന്റെ ഭാരം ...എന്റെ ഓരോ കൊച്ചു മറവിയും എന്റെ മനസ്സിന്റെ ഭാരം കൂട്ടി അത് ഏതൊരാള്‍ക്കും എപ്പോഴും സംഭവിക്കാവുന്ന ഒരു ജീവിതക്രമം മാത്രമാണെന്ന് മനസ്സിലാക്കാന്‍ ഞാന്‍ കൂടുതല്‍ സമയമെടുക്കുന്നു ചിലപ്പോൾ ചിരി വരും ഒരിയ്ക്കല്‍ തിരക്കുപിടിച്ച പാചകത്തിനിടയിൽ ഞാൻ സവാള തക്കാളി ഇഞ്ചി പച്ചമുളക് വെളുത്തുള്ളി എല്ലാം ചേർത്ത് ചിക്കൻ ഇട്ടു അടപ്പു കൊണ്ട് മൂടി തിളച്ചുമറിഞ്ഞു ഇറക്കാൻ നേരമാണ് മസാല ഇട്ടിലാന്ന് മനസിലായത് ഞാൻ എന്നെ തന്നെ കുറ്റപ്പെടുത്തി ഗ്യാസ് ഓഫ് ചെയ്തു മറവിയെന്നത് ശാപമല്ല, അനുഗ്രഹമാണെന്ന് ഞാന്‍ മനസ്സിനെപ്പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരിക്കുന്നു.Shajahanhttps://www.blogger.com/profile/09183343829633615501noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-44106564580664321052017-03-11T06:15:34.745-06:002017-03-11T06:15:34.745-06:00മറവി.മറവി.Anonymoushttps://www.blogger.com/profile/12393402500404778382noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-89692252946207935932017-03-11T06:14:54.199-06:002017-03-11T06:14:54.199-06:00മറവിമറവിAnonymoushttps://www.blogger.com/profile/12393402500404778382noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-11589089581028865172017-03-11T06:11:32.167-06:002017-03-11T06:11:32.167-06:00മറവി ......!
ചിലപ്പോൾ അത് ഒരു സുഗമുള്ള
സുഗന്ദമാകു...മറവി ......!
ചിലപ്പോൾ അത് ഒരു സുഗമുള്ള
സുഗന്ദമാകുന്നു: ---
മറവി തൻ മാറിടത്തിൽ
മയങ്ങാൻ കിടന്നാലും
ഓർമ്മകൾ ഓടിയെത്തി
ഉണർത്തിടുന്നുAnonymoushttps://www.blogger.com/profile/12393402500404778382noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-24976637198744722322017-03-11T06:07:27.507-06:002017-03-11T06:07:27.507-06:00മറവി തൻ മാറിടത്തിൽ മയങ്ങാൻ
കിടന്നാലും
ഓർമ്മകൾ ഓടിയ...മറവി തൻ മാറിടത്തിൽ മയങ്ങാൻ
കിടന്നാലും
ഓർമ്മകൾ ഓടിയെത്തി
ഉണർത്തിടുന്നു

മറവി എന്നത് ഒരു
അനുഗ്രഹമാണ് Anonymoushttps://www.blogger.com/profile/12393402500404778382noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-91629695572122882782017-03-11T06:06:41.803-06:002017-03-11T06:06:41.803-06:00മറവി തൻ മാറിടത്തിൽ മയങ്ങാൻ
കിടന്നാലും
ഓർമ്മകൾ ഓടിയ...മറവി തൻ മാറിടത്തിൽ മയങ്ങാൻ
കിടന്നാലും
ഓർമ്മകൾ ഓടിയെത്തി
ഉണർത്തിടുന്നു

മറവി എന്നത് ഒരു
അനുഗ്രഹമാണ് Anonymoushttps://www.blogger.com/profile/12393402500404778382noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-77151373228595770602010-05-17T05:05:35.403-05:002010-05-17T05:05:35.403-05:00thanks for de comments suresh mash,hamsa n anupama...thanks for de comments suresh mash,hamsa n anupamaAarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-52667919442774578902010-05-14T13:52:47.656-05:002010-05-14T13:52:47.656-05:00ഏറ്റവും കൂടുതല്‍ “മറവി” എന്ന വാക്ക് ഉപയോഗിച്ചിരുന്...ഏറ്റവും കൂടുതല്‍ “മറവി” എന്ന വാക്ക് ഉപയോഗിച്ചിരുന്നത് സ്കൂളില്‍ ഹോം വര്‍ക്ക് ചെയ്യാതെ ചെല്ലുമ്പോഴായിരുന്നു. ഇപ്പോള്‍ കമാന്റിടാന്‍ ഞാന്‍ മറന്ന് പോവുമായിരുന്നു പോസ്റ്റ് വായിച്ചപ്പഴാ അത് ഓര്മ വന്നത്.!

മറവി,എത്ര സുഖകരമായൊരു വികാരം
മറവി,എത്ര സുഖകരമായൊരു ഓര്‍മ്മ !!!!

മറവി ഇല്ലാതെ മനുഷ്യനു സ്വസ്ത ജീവിതം നയിക്കാന്‍ കഴിയില്ലല്ലോ.ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-58784708815891376572010-05-14T11:39:41.600-05:002010-05-14T11:39:41.600-05:00ഇല്ല കഴിയില്ല നിനക്ക്
ഓര്‍മ്മകളുടെ ചെറുതരിപോലും
കു...ഇല്ല കഴിയില്ല നിനക്ക്
ഓര്‍മ്മകളുടെ ചെറുതരിപോലും
കുഴികുത്തി മൂടാന്‍.
എന്തെന്നാല്‍ നീ ഓര്‍മ്മയാകുന്നു.
നീ മറക്കാന്‍ കിണയുമ്പോഴും
വന്നു മൂടും
ചിതല് പുറ്റുമാതിരി ഓര്‍മ്മകളുടെ ശല്ക്കങ്ങല്.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-90623983154871487912010-05-14T03:46:56.909-05:002010-05-14T03:46:56.909-05:00Dear Shyaa,
Good Afternoon!
GOD has given us the b...Dear Shyaa,
Good Afternoon!
GOD has given us the blessing of forgetting.
But it is painful........So many things should not be forgotten!They make the essence of life!
Living with pain makes us humble.
Wishing you a lovely day ahead,
Sasneham,
Anuanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-1829170108637979442010-05-14T03:42:46.771-05:002010-05-14T03:42:46.771-05:00സലാഹ് : മറക്കാത്തത്തിനു നന്ദി
വയാടിക്കിളി : മറന്നത...സലാഹ് : മറക്കാത്തത്തിനു നന്ദി
വയാടിക്കിളി : മറന്നതിനും പിന്നെ ഓര്‍ത്തതിനും നന്ദി
യറഫാത്ത്: മറവിയെ ഇഷ്ടപ്പെടുന്നതിനു നന്ദിAarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-11061406685607625202010-05-13T17:09:33.884-05:002010-05-13T17:09:33.884-05:00അതെ ശ്യാമ, മറവി ചിലപ്പോൾ സുഖകരമായ ഒരു വികാരമാണു്, ...അതെ ശ്യാമ, മറവി ചിലപ്പോൾ സുഖകരമായ ഒരു വികാരമാണു്, ഓർമ്മകളിൽ മുൾകാടുകളുള്ളവർക്ക്. അതുകൊണ്ടായിരിക്കുമോ ഞാനും മറവിയെ ഇഷ്ടപ്പെടുന്നത്!Anonymousnoreply@blogger.comtag:blogger.com,1999:blog-4002270188953330122.post-70409639707386422822010-05-13T15:43:09.827-05:002010-05-13T15:43:09.827-05:00ങാ..ഓര്‍മ്മ വന്നു! നല്ല കവിത. എനിക്ക് ഇഷ്ടപ്പെട്ടു...ങാ..ഓര്‍മ്മ വന്നു! നല്ല കവിത. എനിക്ക് ഇഷ്ടപ്പെട്ടു.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-45414762104922408042010-05-13T15:41:21.783-05:002010-05-13T15:41:21.783-05:00അയ്യോ!"മറവി"യെക്കുറിച്ച് പറയാന്‍ കരുതിവ...അയ്യോ!"മറവി"യെക്കുറിച്ച് പറയാന്‍ കരുതിവെച്ചതെല്ലാം ഞാന്‍ മറന്നുപോയല്ലോ!!:):)Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-88759282433186343022010-05-13T10:46:06.672-05:002010-05-13T10:46:06.672-05:00മറക്കില്ലമറക്കില്ലMohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.com