tag:blogger.com,1999:blog-4002270188953330122.post3199229009308471377..comments2023-06-26T04:40:19.291-05:00Comments on മറക്കാതിരിക്കാനായി മാത്രം: മധുരമുളെളാരു നിറം ! Aarsha Abhilashhttp://www.blogger.com/profile/07464740094829021262noreply@blogger.comBlogger30125tag:blogger.com,1999:blog-4002270188953330122.post-30838841403434024862016-02-03T13:36:34.929-06:002016-02-03T13:36:34.929-06:00താച്ചൂ ഒരു സംഭവമാണെന്ന് മനസ്സിലായത് ആ ഷൂ ലേസ് കെട്...താച്ചൂ ഒരു സംഭവമാണെന്ന് മനസ്സിലായത് ആ ഷൂ ലേസ് കെട്ടുന്ന വീഡിയോ കണ്ടപ്പോൾ ആണ് .... muthaleebhttps://www.blogger.com/profile/11685617247349594801noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-8626248449312469912015-02-18T23:42:51.758-06:002015-02-18T23:42:51.758-06:00അന്വേഷണ ത്വര ! "നല്ല പഴുത്തു തുടുത്ത ഞാവല്പ്...അന്വേഷണ ത്വര ! "നല്ല പഴുത്തു തുടുത്ത ഞാവല്‍പ്പഴത്തിന്റെ നിറാണ് കുട്ടാ അമ്മയ്ക്ക് ".എന്ന് പറഞ്ഞ് ആ കുറുമ്പനെ ഇനീം കൊതി പിടിപ്പിക്കണോട്ടോ ആര്‍ഷൂ ................മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-90721026145313978252015-02-14T02:30:19.577-06:002015-02-14T02:30:19.577-06:00അമ്മ മനം <3 .അമ്മ മനം <3 .ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-34534560251498169242015-02-12T21:57:11.926-06:002015-02-12T21:57:11.926-06:00കഴുത്തിലിരു കയ്യും മുറുക്കിപ്പിടിച്ച് മൂക്ക് അമര്‍...കഴുത്തിലിരു കയ്യും മുറുക്കിപ്പിടിച്ച് മൂക്ക് അമര്‍ത്തി മുട്ടിച്ചു ചോക്ലേറ്റ് മണം വലിച്ചെടുക്കും പോലൊരു മധുരുമ്മയും കിട്ടി....
ഈ മധുര നിറത്തിന് , ഈ മധുരിക്കുന്ന സങ്കല്പ്പത്തിന് , ഇനിയെന്ത് വേണമീ അമ്മയ്ക്ക്!! :)

ഹൃദ്യം..
എന്തോ വായിച്ചുതീരുമ്പോ ഒരു സുഖം...
മുബാറക്ക് വാഴക്കാട്https://www.blogger.com/profile/17195750640645933491noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-21323781935222869842015-02-11T23:37:32.957-06:002015-02-11T23:37:32.957-06:00നിഷ്കളങ്കം കുട്ടിത്തം മാതൃത്വം അതിലും നിഷ്കളങ്കം ...നിഷ്കളങ്കം കുട്ടിത്തം മാതൃത്വം അതിലും നിഷ്കളങ്കം കറുപ്പ് എല്ലാ നിറങ്ങളുടെയും അമ്മ തന്നെയല്ലേ ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-61683487234048049992015-02-11T22:44:14.627-06:002015-02-11T22:44:14.627-06:00ക്ഷമയോടെ മക്കള്‍ക്ക് ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്...ക്ഷമയോടെ മക്കള്‍ക്ക് ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉത്തരം പറയുന്ന മാതാപിതാക്കളെ കണ്ടുകിട്ടാന്‍ തന്നെ ഇല്ലാതായിക്കൊണ്ടിരിയ്ക്കുന്ന കാലമാണ്... ആര്‍ക്കും ഒന്നിനും സമയമില്ലല്ലോ.

പോസ്റ്റ് നന്നായി. :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-29823436952986623422015-02-04T03:19:58.383-06:002015-02-04T03:19:58.383-06:00മധുരം :-)മധുരം :-)Vaisakh Narayananhttps://www.blogger.com/profile/07511848930909074955noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-15533295946875516562015-02-03T13:01:27.367-06:002015-02-03T13:01:27.367-06:00ഇത് എഫ് ബി യിൽ.കണ്ടപ്പോൾ ഒരു കമന്റ് പറഞ്ഞിരുന്ന...ഇത് എഫ് ബി യിൽ.കണ്ടപ്പോൾ ഒരു കമന്റ് പറഞ്ഞിരുന്നു.. അന്ന് അത്ര ആപ്റ്റ് ആയി തോന്നിയ ഒന്ന്.. അത് ഓർമ്മ വരുന്നില്ല ഇപ്പോൾ.. അതോണ്ട് ഇവിടെ ഒന്നും.പറയുന്നില്ല...
മധും ഏറെ മധുരം നുണഞ്ഞോണ്ട് പോകുന്നു..സമീരന്https://www.blogger.com/profile/13809028209388237274noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-43991170701933964622015-02-03T13:00:42.556-06:002015-02-03T13:00:42.556-06:00ഇത് എഫ് ബി യിൽ.കണ്ടപ്പോൾ ഒരു കമന്റ് പറഞ്ഞിരുന്ന...ഇത് എഫ് ബി യിൽ.കണ്ടപ്പോൾ ഒരു കമന്റ് പറഞ്ഞിരുന്നു.. അന്ന് അത്ര ആപ്റ്റ് ആയി തോന്നിയ ഒന്ന്.. അത് ഓർമ്മ വരുന്നില്ല ഇപ്പോൾ.. അതോണ്ട് ഇവിടെ ഒന്നും.പറയുന്നില്ല...
മധും ഏറെ മധുരം നുണഞ്ഞോണ്ട് പോകുന്നു..സമീരന്https://www.blogger.com/profile/13809028209388237274noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-39140833633052368022015-02-03T08:23:17.860-06:002015-02-03T08:23:17.860-06:00ഞാൻ കുഞ്ഞിലെ എപ്പോളും എന്റെ അപ്പാപ്പനോട് പറയുമായിര...ഞാൻ കുഞ്ഞിലെ എപ്പോളും എന്റെ അപ്പാപ്പനോട് പറയുമായിരുന്നത്രേ.. അപ്പാപ്പനെ എനിക്ക് ഇഷ്ടവാ.. അപ്പാപ്പന്റെ സ്വഭാവവും എനിക്ക് ഇഷ്ടവാ.. പക്ഷെ എനിക്ക് ഒരു കാര്യം മാത്രം ഇഷ്ടവല്ല.. നെ.. റം എന്ന്. അത് പറയുമ്പോൾ പോലും ഞാൻ പറഞ്ഞെക്കാവുന്നത് ഒരു വേദനിപ്പിക്കുന്ന കാര്യമാണെന്ന് തോന്നിയിരുന്നിരിക്കണം.. ഇത് വായിച്ചപ്പൊ അത് ഓർത്തു കുഞ്ഞുറുമ്പ്https://www.blogger.com/profile/18395256528885100866noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-11345784624044188032015-02-03T03:23:02.663-06:002015-02-03T03:23:02.663-06:00സത്യത്തിന്റെ സൌന്ദര്യം .സത്യത്തിന്റെ സൌന്ദര്യം .MINI ANDREWS THEKKATHhttps://www.blogger.com/profile/09853658634703944883noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-15190261405580439572015-02-03T01:53:08.899-06:002015-02-03T01:53:08.899-06:00ഏഴഴകും, ഏഴുസ്വാദുകളും , ഏഴുമണങ്ങളും
ചേർന്ന നിറമാണ്...ഏഴഴകും, ഏഴുസ്വാദുകളും , ഏഴുമണങ്ങളും
ചേർന്ന നിറമാണ് കറുപ്പ് എന്ന് പറഞ്ഞുകൊടുക്കൂ...
എന്നാലും ആ മോനാരാ മോൻ ..., അമ്മയുടെ സ്നേഹമെന്ന
ആ മാതൃത്വത്തിന്റെ മധുരമാണവൻ ഈ ചോക്ലേറ്റമ്മയിലൂടെ തിരിച്ചറിഞ്ഞത്...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-48932035619748026582015-02-03T01:51:39.582-06:002015-02-03T01:51:39.582-06:00This comment has been removed by the author. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-42324977672646503892015-02-02T21:58:23.788-06:002015-02-02T21:58:23.788-06:00light and beautiful. light and beautiful. ഇഗ്ഗോയ് /iggooyhttps://www.blogger.com/profile/14127167099312039245noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-51973435057487304542015-02-02T10:11:40.017-06:002015-02-02T10:11:40.017-06:00കരുപ്പിനെഴഴാക് കരുപ്പിനെഴഴാക് ആശhttps://www.blogger.com/profile/15483182656868272172noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-14797038022340379242015-02-02T09:24:58.584-06:002015-02-02T09:24:58.584-06:00ചോക്കലേട്ടു മണക്കുന്നുണ്ടു എവിടെയോ!ചോക്കലേട്ടു മണക്കുന്നുണ്ടു എവിടെയോ!സുരേഷ് നാരായണന്https://www.blogger.com/profile/13046734807140653249noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-46801447093694996272015-02-02T06:05:00.992-06:002015-02-02T06:05:00.992-06:00ഉവ്വനിയാ :) അതാണ് കാത്തിരിക്കുന്നത്! .
കുഞ്ഞുങ്ങള...ഉവ്വനിയാ :) അതാണ് കാത്തിരിക്കുന്നത്! .
കുഞ്ഞുങ്ങള്‍ എന്നും ജിജ്ഞാസുക്കള്‍ ആണ്
സ്നേഹം ട്ടാ Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-79010496270275433042015-02-02T06:04:19.719-06:002015-02-02T06:04:19.719-06:00ഉവ്വ്..ഇനിയിതില്‍ കൂടി കടന്നു പോയിക്കഴിഞ്ഞാല്‍ ഇങ്...ഉവ്വ്..ഇനിയിതില്‍ കൂടി കടന്നു പോയിക്കഴിഞ്ഞാല്‍ ഇങ്ങനെ ചിലവ ഉണ്ടാകില്ലേ എന്നാണ് സങ്കടം!
:) നന്ദി വരവിന് Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-74378479512500877342015-02-02T06:03:48.542-06:002015-02-02T06:03:48.542-06:00സ്നേഹം :)സ്നേഹം :)Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-319768763528736592015-02-02T06:03:40.515-06:002015-02-02T06:03:40.515-06:00അതെ മാഷെ..മധുരാല് മധുരം ആണിപ്പോള്‍ :)അതെ മാഷെ..മധുരാല് മധുരം ആണിപ്പോള്‍ :)Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-75657237137452710862015-02-02T06:03:16.670-06:002015-02-02T06:03:16.670-06:00അതെ മുബീ... മിക്കവാറും ഒക്കെ ഞങ്ങള്‍ തന്നെ ഉത്തരം ...അതെ മുബീ... മിക്കവാറും ഒക്കെ ഞങ്ങള്‍ തന്നെ ഉത്തരം പറയാന്‍ ശ്രമിക്കും :)
ഇതിപ്പോ, നാട്ടില്‍ കുറെ കാലത്തിനു ശേഷം എത്തിയപ്പോള്‍ ഉണ്ടായതാണ് - അവനിത് വരെ ഇവിടെ ആകുമ്പോള്‍ അത്തരം കാര്യങ്ങള്‍ ഉള്ളില്‍ ഉണ്ടായിരുന്നില്ല, അതോണ്ടോന്നു പരുങ്ങി.. :)
Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-72776628419146116942015-02-02T06:02:04.903-06:002015-02-02T06:02:04.903-06:00അതെ മാഷേ ..കുഞ്ഞുങ്ങള്‍ ഇത്രമേല്‍ ചോദ്യങ്ങള്‍ ചോദി...അതെ മാഷേ ..കുഞ്ഞുങ്ങള്‍ ഇത്രമേല്‍ ചോദ്യങ്ങള്‍ ചോദിക്കുന്നിടത്ത് നിന്ന് എങ്ങനെയാണു ഒന്നും ചോദിക്കാന്‍ ഇല്ലാത്തിടത്തെയ്ക്ക് പോകുന്നത് എന്ന് അതിശയം ആകുന്നു...
നന്ദി,സ്നേഹം :)Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-24094255657774087142015-02-02T06:01:07.192-06:002015-02-02T06:01:07.192-06:00അയ്യോ.. കുഞ്ഞു മുഖം എന്നൊന്നും പറയാന്‍ ആയില്ലാ മാഷ...അയ്യോ.. കുഞ്ഞു മുഖം എന്നൊന്നും പറയാന്‍ ആയില്ലാ മാഷേ :) എനിക്കും സംശയം ഉണ്ടായിരുന്നു,മോത്ത് എന്നത് വായിച്ചു തെറ്റിദ്ധരിക്കപ്പെടുമോ എന്ന്!
നന്ദി വായനയ്ക്ക് :)Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-48909607696244027332015-02-01T21:34:25.488-06:002015-02-01T21:34:25.488-06:00ഹ ഹ ഹ ... ഇനി എന്തൊക്കെ ചോദ്യങ്ങൾ കേൾക്കാൻ കിടക്കു...ഹ ഹ ഹ ... ഇനി എന്തൊക്കെ ചോദ്യങ്ങൾ കേൾക്കാൻ കിടക്കുന്നു ...മനോഹരം ചേച്ചി Manu Manavan Mayyanadhttps://www.blogger.com/profile/01220358335592825384noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-15846149594634030302015-02-01T14:50:54.857-06:002015-02-01T14:50:54.857-06:00ജീവിതത്തിലെ ഏറ്റവും മോഹനമായ നിമിഷങ്ങള്‍...ജീവിതത്തിലെ ഏറ്റവും മോഹനമായ നിമിഷങ്ങള്‍...■ uɐƃuɐƃ ■https://www.blogger.com/profile/10128200919402515196noreply@blogger.com