tag:blogger.com,1999:blog-4002270188953330122.post2307379279231469771..comments2023-06-26T04:40:19.291-05:00Comments on മറക്കാതിരിക്കാനായി മാത്രം: സ്ക്കൂളുകളില്‍ നിന്നും പുറത്താക്കപ്പെടുന്നവരുടെ അമ്മ Aarsha Abhilashhttp://www.blogger.com/profile/07464740094829021262noreply@blogger.comBlogger23125tag:blogger.com,1999:blog-4002270188953330122.post-21327397871331320812017-10-03T11:52:05.928-05:002017-10-03T11:52:05.928-05:00ശക്തമായ സ്നേഹം പരസ്പരം നിലനിൽക്കുന്ന കുടുംബങ്ങളിൽ ...ശക്തമായ സ്നേഹം പരസ്പരം നിലനിൽക്കുന്ന കുടുംബങ്ങളിൽ ശാരീരികശിക്ഷകൾക്ക് ഇടമേയില്ല. മനസ്സ് വേദനിക്കുന്നത് അതിലേറെ വേദനയായി കാണാൻ കഴിയണം. pradeep nandanamhttps://www.blogger.com/profile/11789455008606320153noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-43318103777244235712017-07-16T13:25:38.246-05:002017-07-16T13:25:38.246-05:00oh god.. too touching subject ! Well written!Just ...oh god.. too touching subject ! Well written!Just hugging my teenagers and thanking god for still living as a happy family! keep writing dear!Anonymoushttps://www.blogger.com/profile/11653103092596521232noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-6270024623933167452017-07-16T12:59:42.991-05:002017-07-16T12:59:42.991-05:00നല്ലെഴുത്ത്...
നല്ലറിവ്...
നന്ദി...
നോം ഇവിടെ വന...നല്ലെഴുത്ത്...
നല്ലറിവ്...
നന്ദി...

നോം ഇവിടെ വന്നൂന്ന് വെറുതെ പറഞ്ഞാൽ പോരല്ലോ, കെടക്കട്ടെ ഒരു കമന്റ് :)Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-30598645034060152142017-07-16T12:00:30.024-05:002017-07-16T12:00:30.024-05:00നല്ല എഴുത്ത്...,,😍നല്ല എഴുത്ത്...,,😍mollottyhttps://www.blogger.com/profile/09275998725620798150noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-22460596739805685352017-07-05T06:26:03.726-05:002017-07-05T06:26:03.726-05:00മക്കളെ വളർത്തുന്നവരൊക്കെ വായിച്ചിരിക്കേണ്ട ലേഖനം ....മക്കളെ വളർത്തുന്നവരൊക്കെ വായിച്ചിരിക്കേണ്ട ലേഖനം ...
ഞാനൊക്കെ പിള്ളേരെ ഇന്ത്യൻ- ഇൻഗ്ളീഷ് മണിപ്രവാള നിയമത്തിലൂന്നിയാണ്
പിള്ളേരെ വളർത്തിയത് ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-10507083979407100322017-07-02T02:20:38.114-05:002017-07-02T02:20:38.114-05:00 നന്നായി എഴുതി ആർഷ :) ആശംസകള്‍ :) നന്നായി എഴുതി ആർഷ :) ആശംസകള്‍ :) അത്തര്‍ സുല്‍ത്താന്‍https://www.blogger.com/profile/00787414782435584746noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-12833036254425363202017-07-01T12:44:38.254-05:002017-07-01T12:44:38.254-05:00നല്ല ലേഖനം ആർഷ.... ചിലപ്പോൾ തോന്നും മാതാപിതാക്കളാണ...നല്ല ലേഖനം ആർഷ.... ചിലപ്പോൾ തോന്നും മാതാപിതാക്കളാണോ മക്കളെ ഭയപ്പെടുന്നതെന്ന്.... കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-8997204283388484982017-06-26T06:17:37.413-05:002017-06-26T06:17:37.413-05:00നല്ല ലേഖനം. മക്കൾക്കും മാതാപിതാക്കൾക്കും ഇടയിൽ ആരാ...നല്ല ലേഖനം. മക്കൾക്കും മാതാപിതാക്കൾക്കും ഇടയിൽ ആരാണ് വിടവ് തീർത്തത് !!!ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-11279348047983848302017-06-24T05:44:38.631-05:002017-06-24T05:44:38.631-05:00 മനുഷ്യനെ മനുഷ്യന് മനുഷ്യനെ നിയമത്തിന്റെ കയറാല്‍... മനുഷ്യനെ മനുഷ്യന് മനുഷ്യനെ നിയമത്തിന്റെ കയറാല്‍ കെട്ടട്ടെ ...

കുറെ ആയി ബ്ലോഗെല്ലാം വായിച്ചിട്ടും എഴുതിയിട്ടും :) ഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-1504399915130131952017-06-22T03:53:37.769-05:002017-06-22T03:53:37.769-05:00Mathruthwa Bhavangal ....!

Manoharam, Ashamsaka...Mathruthwa Bhavangal ....!

Manoharam, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-42844676762046538342017-06-22T01:21:04.934-05:002017-06-22T01:21:04.934-05:00കുഞ്ഞിന്റെ കൈ ചുട്ടു പൊള്ളിച്ച അമ്മ, ആഹാരം എടുത്തത...കുഞ്ഞിന്റെ കൈ ചുട്ടു പൊള്ളിച്ച അമ്മ, ആഹാരം എടുത്തതിനു പൊതിരെ തല്ലിയ അമ്മ, ജോലി ചെയ്യാത്തതിന് തല്ലിയ അച്ഛൻ, ഇവരൊക്കെ നിരാശ കൊണ്ട് ചെയ്തവരല്ല. അത്തരം മാനസിക നിലയുള്ളവരാണ്. അച്ഛനും അമ്മയും മക്കളും തമ്മിൽ മനസ്സിലാക്കാത്തതാണ് കുഴപ്പം. മുസ്ലിം മതത്തിൽ ചേർന്ന് നിക്കാഹ് കഴിച്ചു സിറിയയിൽ ആട് മേയ്ക്കാൻ പോകാൻ തയ്യാറായ അഖില എന്ന പെൺകുട്ടി തന്റെ അച്ഛനുമായി സംസാരിക്കുന്ന ഓഡിയോ ടേപ്പ് കേട്ടിരുന്നു. പുതിയ തലമുറയുടെ കുടുംബ ബന്ധങ്ങളോടുള്ള, അച്ഛനമ്മമാരോടുള്ള ബന്ധം ആണ് അതൊക്കെ കാണിക്കുന്നത്.

10 വയസ്സിൽ രണ്ടാനച്ഛനാൽ പീഡിപ്പിക്കപ്പെട്ട ശ്വേത എന്ന മകളെ, കാമാത്തിപുര എന്ന ചുവന്ന തെരുവിൽ ലൈംഗിക തൊഴിലാളിയായി ജോലിയെടുക്കുമ്പോഴും, വളർത്തി വലുതാക്കി , UN ന്റെ Youth Courage Award വാങ്ങാൻ പ്രാപ്തയാക്കിയ, ന്യുയോർക്കിലെ ബാഡ് കോളേജിൽ പഠിക്കാൻ പ്രാപ്തയാക്കിയ വന്ദന യും അമ്മ തന്നെ.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-1429814180871469192017-06-21T18:51:17.273-05:002017-06-21T18:51:17.273-05:00അമേരിക്കയിൽ മാത്രമല്ല, ഇന്ത്യയിലും ആലോചിക്കേണ്ട വി...അമേരിക്കയിൽ മാത്രമല്ല, ഇന്ത്യയിലും ആലോചിക്കേണ്ട വിഷയം തന്നെ. നന്നായി എഴുതി. നമുക്ക് പൊരുത്തപ്പെടാൻ അൽപ്പം ബുദ്ധിമുട്ടുണ്ടെങ്കിലും കുട്ടിയെ തല്ലാൻ രക്ഷകർത്താക്കൾക്ക് അവകാശമില്ല എന്നതു തന്നെയാണ് ശരി.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-53619900349452497422017-06-21T11:46:30.235-05:002017-06-21T11:46:30.235-05:00കുട്ടികളെ ഒരു പ്രത്യേക പ്രായം കഴിഞ്ഞാല്‍ അവരുടെ വ...കുട്ടികളെ ഒരു പ്രത്യേക പ്രായം കഴിഞ്ഞാല്‍ അവരുടെ വഴിക്ക് വിടുന്നതാണ് ബഹു ഭൂരിപക്ഷം ജീവികളുടെയും രീതി. തലച്ചോറിന്റെ വികസന വഴിയില്‍ ആ രീതിയില്‍ മാറ്റം ഉണ്ടാകുകയാണ് മനുഷ്യരുടെ കാര്യത്തില്‍ സംഭവിച്ചത്. അതുകൊണ്ടാണ് മിക്ക കാര്യങ്ങളിലും മനുഷ്യര്‍ വ്യതസ്തര്‍ ആകുന്നത്. എങ്കിലും , മെല്ലെ അവര്‍ പഴയമട്ടിലെ ജന്തു ചിന്തകളിലേക്ക് മടങ്ങുവാന്‍ ഉള്ള സാധ്യത തള്ളിക്കളയുവാന്‍ കഴിയില്ല. kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-87936252266400060512017-06-21T11:46:05.515-05:002017-06-21T11:46:05.515-05:00കുട്ടികളെ വരച്ചവരയില്‍ നിറുത്തുവാനുള്ള ത്വരയില്‍ അ...കുട്ടികളെ വരച്ചവരയില്‍ നിറുത്തുവാനുള്ള ത്വരയില്‍ അവരുടെ ബാലസഹജമായ തെറ്റുകളെ ഗുരുതരമായിക്കണ്ട് അവരെ നന്നാക്കിയെടുക്കാനുള്ള വ്യഗ്രതയില്‍ ക്രൂരമായി മര്‍ദ്ദിച്ചുകൊണ്ടും,പൊള്ളിച്ചുക്കൊണ്ടും ചെയ്യുന്ന ശിക്ഷാരീതികള്‍ ക്രൂരമായതുത്തന്നെയാണ്.അച്ഛനമ്മമാര്‍ അവരവരുടെ ബാല്യകാലം ഒന്ന് ഓര്‍ക്കുന്നത് നന്ന്.കുറ്റം ചെയ്താല്‍ ശാസിക്കാം.ഭയഭക്തിബഹുമാനങ്ങള്‍ ഉണ്ടാക്കിയെടുക്കാം.അതാണ് വേണ്ടതാണെന്നാണെന്റെ അഭിപ്രായം....
ആശംസകള്‍ Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-8580075548997451502017-06-21T10:00:54.755-05:002017-06-21T10:00:54.755-05:00എവിടേയും കൃത്യമായ തെറ്റും കൃത്യമായ ശരിയും ഇല്ല. നി...എവിടേയും കൃത്യമായ തെറ്റും കൃത്യമായ ശരിയും ഇല്ല. നിയമങ്ങള്‍ നിയമത്തിന്റെ വഴിയെ കൃത്യമായി സഞ്ചരിക്കുമ്പോള്‍ ശരിതെറ്റുകളുടെ മനുഷ്യാംശം പലപ്പോഴും എവിടെയെങ്കിലും നഷ്ടപ്പെടുത്താതെ നടപ്പിലാക്കാന്‍ കഴിയില്ല.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-15949298175245576022017-06-20T11:28:24.575-05:002017-06-20T11:28:24.575-05:00Read your article with some thoughts. And realized...Read your article with some thoughts. And realized that am not that kind anyway. Parenting is a useless thing I think. Congrats for spending time for such a good article. Keep going on.ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-74785059650214458322017-06-19T04:01:06.215-05:002017-06-19T04:01:06.215-05:00Good one. Thought provokingGood one. Thought provokingAnonymoushttps://www.blogger.com/profile/06079532672246296315noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-63565778861077575242017-06-19T01:12:06.321-05:002017-06-19T01:12:06.321-05:00അടിച്ചില്ലെങ്കിലും മാതാപിതാക്കൾക്ക് ഇഷ്ടപ്പെടില്ല...അടിച്ചില്ലെങ്കിലും മാതാപിതാക്കൾക്ക് ഇഷ്ടപ്പെടില്ലാത്തത് ചെയ്യില്ലായെന്ന് തീരുമാനിക്കാനുള്ള മനസ്സ് കുട്ടികൾക്കുണ്ടാക്കാൻ മാതാപിതാക്കൾക്കല്ലേ കഴിയൂ.എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്യാൻ പാടില്ല എന്ന് ശരിയായി തീരുമാനിക്കാൻ കുഞ്ഞുങ്ങൾക്ക് ചെറുപ്പത്തിലേ കൊടുക്കുന്ന ശിക്ഷണം കൊണ്ട് കഴിയുകയില്ലേ?എന്നുവെച്ച് തല്ലിവളർത്തണമെന്നുമില്ലസുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-79526396585627144812017-06-19T00:06:39.336-05:002017-06-19T00:06:39.336-05:00kuttikale adikkanda ennu thanneyanu enikku thonnun...kuttikale adikkanda ennu thanneyanu enikku thonnunnath, karanam athu pracheenavum aparishkruthavumaya orerppadanu. enne ente umma adikkaan palappozhum odiyethukayanu pathivu, adichath valare kuravu, enkilthanne aa adiyekkurichorkkumpol ente thala thazhunnu apamanabharam kondu, allathe kolmayir kondittalla. adichathandukondu +ve impact onnum undavan ponilla, adichavarkkum kondavarkkum vedana thonnum ennu mathram, athukondu thanne nanente kuttiye adikkarilla. pakshe 911 oru akramamanu, karanam oru vikaravesathal kuttikal ath cheytupovukayum pinne avarthanne dukhikkukayum cheyyum, pakaram bodavalkaranamanu vendath.shajithahttps://www.blogger.com/profile/02974945924854909447noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-52176971723631781342017-06-17T22:44:16.927-05:002017-06-17T22:44:16.927-05:00നമ്മുടെ നാടിന്റെ മൂല്യം അറിയുന്നത് ഇത്തരം അവസരങ്ങള...നമ്മുടെ നാടിന്റെ മൂല്യം അറിയുന്നത് ഇത്തരം അവസരങ്ങളിലാണ്...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-78932597247174552872017-06-17T20:52:56.848-05:002017-06-17T20:52:56.848-05:00Good article. ഇപ്പോഴും confusing ആയ ഒരു വിഷയമാണ് ക...Good article. ഇപ്പോഴും confusing ആയ ഒരു വിഷയമാണ് കുട്ടികളെ ശിക്ഷിച്ച് വളർത്തണമോ എന്നത്. ടോട്ടോചാന്റെ അമ്മ ഒരു വിസ്മയമായിരുന്നു 😊☺കുഞ്ഞുറുമ്പ്https://www.blogger.com/profile/18395256528885100866noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-2625456401350270842017-06-17T16:53:42.708-05:002017-06-17T16:53:42.708-05:00There are times when you have to pause and take lo...There are times when you have to pause and take long breath. I am going through that right now! 🙄! Our wifi have to be off quite a few times cuz. , the tasks left behind ! There is nothing else you can do. You know what I am saying. BTW, great article! സസ്നേഹം അമ്മിണിക്കുട്ടി https://www.blogger.com/profile/04530162417310020891noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-37228864883691965542017-06-17T13:20:08.881-05:002017-06-17T13:20:08.881-05:00ഇന്ത്യയിൽ പൊസ്കൊ The Protection of Children from S...ഇന്ത്യയിൽ പൊസ്കൊ The Protection of Children from Sexual Offenses Act ആണ് ഇത്തരത്തിലുള്ള ആയുധം. അതിന്റെ പ്രയോഗപരതയും സാഹചര്യങ്ങളും വർദ്ധിക്കുന്നു.പീഡനങ്ങൾക്കെതിരായ വ്യാപകമായ പ്രചാരണത്താൽ ഇതൊരുനല്ല ആയുധമാണെന്ന് ഒരു ധാരണ പരന്നിട്ടും ഉണ്ട്. നീരസമോ ദേഷ്യമോ കാട്ടാൻ ദേഹോപദ്രവം ഏൽപ്പിക്കുന്നത് ഒരു ശക്തിപ്രകടനവും അതിനെതിരേ പ്രതികരിക്കാൻ അപക്വമായ മനസ്സുകൾക്കു കിട്ടുന്ന ശക്തമായ ആയുധങ്ങളും തമ്മിലുള്ള യുദ്ധം ആണിതെല്ലാം.എം.എസ്. രാജ് | M S Rajhttps://www.blogger.com/profile/02631186166425017546noreply@blogger.com