tag:blogger.com,1999:blog-4002270188953330122.post1479750466980231613..comments2023-06-26T04:40:19.291-05:00Comments on മറക്കാതിരിക്കാനായി മാത്രം: ഒരു വാക്ക് Aarsha Abhilashhttp://www.blogger.com/profile/07464740094829021262noreply@blogger.comBlogger11125tag:blogger.com,1999:blog-4002270188953330122.post-5329528469046719122015-09-23T12:36:13.167-05:002015-09-23T12:36:13.167-05:00വാക്ക് പോയാല്‍ ഏതുവരെ പോകും!!
ചെമ്മീന്‍ തുള്ള്യാല്...വാക്ക് പോയാല്‍ ഏതുവരെ പോകും!!
ചെമ്മീന്‍ തുള്ള്യാല് മുട്ടോളം, പിന്നേം ചാട്യാല്‍ ചട്ട്യോളംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-61841612814416740402015-09-18T15:39:16.424-05:002015-09-18T15:39:16.424-05:00അർത്ഥവത്തായ വാക്കുകൾ ഉണ്ടാകുന്നതു അനുഭവങ്ങളിൽ നിന്...അർത്ഥവത്തായ വാക്കുകൾ ഉണ്ടാകുന്നതു അനുഭവങ്ങളിൽ നിന്നാണ്. സാഹചര്യങ്ങൾ അതിനെ ശക്തിപെടുത്തും എന്റെ ചില ചിന്തകള്‍…https://www.blogger.com/profile/07304209904083173606noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-5086129091970900222015-09-08T04:09:01.459-05:002015-09-08T04:09:01.459-05:00ഏതാണ് ആ വാക്ക് എന്ന് പിടികിട്ടിയില്ല.ഏതാണ് ആ വാക്ക് എന്ന് പിടികിട്ടിയില്ല.Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-8335240870470580052015-09-02T17:58:26.764-05:002015-09-02T17:58:26.764-05:00ഒരു വാക്ക് എന്ന ഏക വചനവും പിന്നീട് വാക്കുകൾ പോകുന്...ഒരു വാക്ക് എന്ന ഏക വചനവും പിന്നീട് വാക്കുകൾ പോകുന്നു എന്ന് പറയുന്നതും ചിന്താക്കുഴപ്പം ഉണ്ടാക്കുന്നു. പ്രണയവും മറ്റും ഉണ്ടായി " എന്നിട്ടും" വാക്കുകൾ പോകുന്നു. "എന്നിട്ടും" എന്നതിന് എന്താണ് അർത്ഥം? വാക്കുകൾ അവ ആസ്വദിക്കുന്നുണ്ടായിരുന്നു എന്നോ?

കവിത കൊള്ളാം.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-57700137361775887752015-08-29T11:32:07.114-05:002015-08-29T11:32:07.114-05:00ഒറ്റ വാക്കിൽ പറഞ്ഞാൽ വളരേ നന്നയിരിക്കുന്നു ഒറ്റ വാക്കിൽ പറഞ്ഞാൽ വളരേ നന്നയിരിക്കുന്നു Shahid Ibrahimhttps://www.blogger.com/profile/11470632591559519064noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-33857916988110031022015-08-29T05:41:23.305-05:002015-08-29T05:41:23.305-05:00ഒളിച്ചോടി ജീവിക്കുക വാക്കേ....ഒളിച്ചോടി ജീവിക്കുക വാക്കേ....തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-10709295256102206622015-08-29T05:41:00.935-05:002015-08-29T05:41:00.935-05:00ഒളിച്ചോടി ജീവിക്കുക വാക്കേ....ഒളിച്ചോടി ജീവിക്കുക വാക്കേ....തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-44823656735655511332015-08-29T00:03:39.501-05:002015-08-29T00:03:39.501-05:00ഓര്‍മ്മകളില്‍ നിന്നും ഓരോ വാക്കുകളും
അക്ഷരങ്ങളും ...ഓര്‍മ്മകളില്‍ നിന്നും ഓരോ വാക്കുകളും
അക്ഷരങ്ങളും പടിയിറങ്ങുമ്പോള്‍,
അവിടെയൊരു കവിത ജനിക്കുന്നു. Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-34091797779902017812015-08-27T07:03:07.752-05:002015-08-27T07:03:07.752-05:00പുറപ്പെട്ടു പോകുന്ന ഓരോ വാക്കിലും
പറഞ്ഞു പഴകിയ ഓര്...പുറപ്പെട്ടു പോകുന്ന ഓരോ വാക്കിലും
പറഞ്ഞു പഴകിയ ഓര്‍മ്മകള്‍ ഉണ്ടായിരുന്നു -
തിരിഞ്ഞു കടിച്ച നോവുകള്‍ ഉണ്ടായിരുന്നു -
കടലാഴങ്ങളില്‍ മാത്രം കണ്ട സ്വപ്നങ്ങളുണ്ടായിരുന്നു ....! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-23066840309452877822015-08-25T10:10:00.448-05:002015-08-25T10:10:00.448-05:00വാക്കുകള്‍ക്കും,വരികള്‍ക്കും ക്ഷാമമുണ്ടാകാതിരിക്കട...വാക്കുകള്‍ക്കും,വരികള്‍ക്കും ക്ഷാമമുണ്ടാകാതിരിക്കട്ടെ!
ഹൃദയംനിറഞ്ഞ ഓണാശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-4002270188953330122.post-45757692393052721182015-08-24T08:38:22.927-05:002015-08-24T08:38:22.927-05:00ഒളിച്ചോടുന്ന വാക്കുകൾ ! നല്ല ചിന്ത... ആശംസകൾ.ഒളിച്ചോടുന്ന വാക്കുകൾ ! നല്ല ചിന്ത... ആശംസകൾ.Shaheem Ayikarhttps://www.blogger.com/profile/09503366907076707904noreply@blogger.com