മൌനം, കാരിരുംബിനേക്കാള് ശക്തം,
കടലിനേക്കാള്‍ അഗാധവും ...
പിന്നില്‍ മറഞ്ഞിരിപ്പവര് പറയാതെ
പറയുന്ന വാക്കുകള്‍ ശക്തം ,സ്പഷ്ടം
അറിയാതെ പോകുന്നവര്‍ , കഷ്ടം...
ദയനീയം, ഹാ .....!!!!
ചില്ലില്ലാത്ത കണ്ണടയിലൂടെ
വരികള്‍ക്കിടയില്‍ തിരയുക,
ചോര്‍ന്നു പോകുന്ന കറുത്ത,
വെളുത്ത ,ചാരമാര്‍ന്ന ബിംബങ്ങള്‍...
അതില്‍ പിടഞ്ഞു കൈകാലടിക്കും
സ്വര കണങ്ങളെ കാണാം ......
ഇനിയുമുറക്കെ അലറാന്‍ കൊതിക്കും
ഞാന്‍ എന്നാ ഭാവം കാണാം ,
നിഴലുകല്കിടയിലൂടെ അരിച്ചിറങ്ങും
ഇത്തിരി വെട്ടത്തിന് സത്യം കാണാം......
തിരയട്ടെ ഞാനും, എന്നിലെത്ര മൌനം
ഇനിയും ഉണര്ന്നിരിപ്പുന്ടെന്നു .....!!
കടലിനേക്കാള്‍ അഗാധവും ...
പിന്നില്‍ മറഞ്ഞിരിപ്പവര് പറയാതെ
പറയുന്ന വാക്കുകള്‍ ശക്തം ,സ്പഷ്ടം
അറിയാതെ പോകുന്നവര്‍ , കഷ്ടം...
ദയനീയം, ഹാ .....!!!!
ചില്ലില്ലാത്ത കണ്ണടയിലൂടെ
വരികള്‍ക്കിടയില്‍ തിരയുക,
ചോര്‍ന്നു പോകുന്ന കറുത്ത,
വെളുത്ത ,ചാരമാര്‍ന്ന ബിംബങ്ങള്‍...
അതില്‍ പിടഞ്ഞു കൈകാലടിക്കും
സ്വര കണങ്ങളെ കാണാം ......
ഇനിയുമുറക്കെ അലറാന്‍ കൊതിക്കും
ഞാന്‍ എന്നാ ഭാവം കാണാം ,
നിഴലുകല്കിടയിലൂടെ അരിച്ചിറങ്ങും
ഇത്തിരി വെട്ടത്തിന് സത്യം കാണാം......
തിരയട്ടെ ഞാനും, എന്നിലെത്ര മൌനം
ഇനിയും ഉണര്ന്നിരിപ്പുന്ടെന്നു .....!!